കർമ്മ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പൊന്നാനി കർമ്മ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പൊന്നാനി കോട്ടത്തറ സ്വദേശി സജയൻ (39) ആണ് മരിച്ചത്. പൊന്നാനി കർമ റോഡിൽ മിനി സ്റ്റേഡിയത്തിന് സമീപത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ തിരൂർ പുറത്തൂർ സ്വദേശികളായ പ്രവീൺ ( 22 ), ശരത്ത് (19), ചന്തപ്പടി സ്വദേശി ജാഫർ (38) എന്നിവരെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സജയനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

#360malayalam #360malayalamlive #latestnews

പൊന്നാനി കർമ്മ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പൊന്നാനി കോട്ടത്തറ സ്വദേശി സജയൻ (39) ആണ് മ...    Read More on: http://360malayalam.com/single-post.php?nid=7466
പൊന്നാനി കർമ്മ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പൊന്നാനി കോട്ടത്തറ സ്വദേശി സജയൻ (39) ആണ് മ...    Read More on: http://360malayalam.com/single-post.php?nid=7466
കർമ്മ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു പൊന്നാനി കർമ്മ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പൊന്നാനി കോട്ടത്തറ സ്വദേശി സജയൻ (39) ആണ് മരിച്ചത്. പൊന്നാനി കർമ റോഡിൽ മിനി സ്റ്റേഡിയത്തിന് സമീപത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്