അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, ലോജിസ്റ്റിക് ആന്റ് സപ്ലൈചെയിൻ മാനേജ്മെന്റ്, പി.ജി.ഡി.സി.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആന്റ് ഡിജിറ്റൽ ഫിലിം മെയ്ക്കിങ് ടെക്നിക്സ്, ആറു മാസം ദൈർഘ്യമുള്ള ഡി.സി.എ, മൊബൈൽ ഫോൺ സർവീസിങ്, വേർഡ് പ്രോസസിംഗ് ഡാറ്റാ എൻട്രി (3 മാസം), പ്രോഗ്രാമിങ് ഇൻ സി, സി പ്ലസ് പ്ലസ് , പൈതൺ തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ പ്ലസ്ടു/ഐ.ടി.ഐ /ഡിപ്ലോമ/ബി.ടെക് ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ 0494 2697288

#360malayalam #360malayalamlive #latestnews #keltron

കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ...    Read More on: http://360malayalam.com/single-post.php?nid=7459
കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ...    Read More on: http://360malayalam.com/single-post.php?nid=7459
അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, ലോജിസ്റ്റിക് ആന്റ് സപ്ലൈചെയിൻ മാനേജ്മെന്റ്, പി.ജി.ഡി.സി.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആന്റ് ഡിജിറ്റൽ ഫിലിം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്