തിരുവോണ നാളിൽ സംയുക്ത ഓട്ടോ തൊഴിലാളി പട്ടിണി സമരം നടത്തി

 പൊന്നാനി മുൻസിപ്പാലിറ്റി പരിധിയിൽ പുതുതായി കൊണ്ടു വന്ന പെർമിറ്റ്‌ സംവിധാനത്തിൽ ലാന്റിങ് പെർമിറ്റ് അനുവദിക്കുക എന്നും ഓട്ടോ തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക എന്നാവശ്യപ്പെട്ട് പൊന്നാനി മുൻസിപ്പൽ ഓഫീസിന് മുന്നിൽ സംയുക്ത ഓട്ടോ തൊഴിലാളികൾ പട്ടിണി സമരം നടത്തി. 

നാല്പതോളം വരുന്ന ഓട്ടോറിക്ഷകൾ അണിനിരന്ന് ചമ്രവട്ടം ജങ്ഷനിൽ നിന്ന് പ്രകടനമായിവന്ന് മുൻസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. സമരം പി.ടി അജയ് മോഹൻ ഉത്ഘാടനം ചെയ്തു.  ഉമ്മറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. 

 സിദ്ദിഖ് പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ വടമുക്ക്, മുസ്തഫ പൊന്നാനി കബീർ, ധർവേശ്, ശ്യാം, സുബൈർ,പ്രദീപ്‌, മാമുട്ടി ഷംസു തുടങ്ങിയവർ പങ്കെടുത്തു. സമാപനം ഇ.പി രാജീവ് ഉത്ഘാടനം ചെയ്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി മുൻസിപ്പാലിറ്റി പരിധിയിൽ പുതുതായി കൊണ്ടു വന്ന പെർമിറ്റ്‌ സംവിധാനത്തിൽ ലാന്റിങ് പെർമിറ്റ് അനുവദിക്കുക എന്നും ഓട്ടോ തൊ...    Read More on: http://360malayalam.com/single-post.php?nid=7451
പൊന്നാനി മുൻസിപ്പാലിറ്റി പരിധിയിൽ പുതുതായി കൊണ്ടു വന്ന പെർമിറ്റ്‌ സംവിധാനത്തിൽ ലാന്റിങ് പെർമിറ്റ് അനുവദിക്കുക എന്നും ഓട്ടോ തൊ...    Read More on: http://360malayalam.com/single-post.php?nid=7451
തിരുവോണ നാളിൽ സംയുക്ത ഓട്ടോ തൊഴിലാളി പട്ടിണി സമരം നടത്തി പൊന്നാനി മുൻസിപ്പാലിറ്റി പരിധിയിൽ പുതുതായി കൊണ്ടു വന്ന പെർമിറ്റ്‌ സംവിധാനത്തിൽ ലാന്റിങ് പെർമിറ്റ് അനുവദിക്കുക എന്നും ഓട്ടോ തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക എന്നാവശ്യപ്പെട്ട് പൊന്നാനി മുൻസിപ്പൽ ഓഫീസിന് മുന്നിൽ സംയുക്ത ഓട്ടോ തൊഴിലാളികൾ പട്ടിണി സമരം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്