" നാട്ടിടവഴികളിലൂടെ " കവർചിത്രം പ്രകാശനം ചെയ്തു

പ്രഗിലേഷ് ശോഭയുടെ പ്രഥമ കഥാസമാഹാരം  " നാട്ടിടവഴികളിലൂടെ " എന്ന കഥാ സമാഹാരത്തിന്റെ കവർചിത്രത്തിന്റെ പ്രകാശനം പ്രമുഖ ഗായകൻ സലീം കോടത്തൂർ നിർവഹിച്ചു. റംഷാദ് അധ്യക്ഷനായ സൈബർ മീഡിയ എജ്യുക്കേഷൻ അക്കാഡമിയുടെ പതിനഞ്ചാം വാർഷിക ആഘോഷ ചടങ്ങിലാണ് പ്രകാശനം നടന്നത്. യുവ വ്യവസായി രതീഷ് പുന്നുള്ളി കവർ ചിത്രം ഏറ്റുവാങ്ങി. പ്രമുഖ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു സംസാരിച്ച ചടങ്ങിൽ ടീം ഇ ആർ എം അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്.

#360malayalam #360malayalamlive #latestnews

പ്രഗിലേഷ് ശോഭയുടെ പ്രഥമ കഥാസമാഹാരം " നാട്ടിടവഴികളിലൂടെ " എന്ന കഥാ സമാഹാരത്തിന്റെ കവർചിത്രത്തിന്റെ പ്രകാശനം പ്രമുഖ ഗായകൻ സലീം കോ...    Read More on: http://360malayalam.com/single-post.php?nid=7440
പ്രഗിലേഷ് ശോഭയുടെ പ്രഥമ കഥാസമാഹാരം " നാട്ടിടവഴികളിലൂടെ " എന്ന കഥാ സമാഹാരത്തിന്റെ കവർചിത്രത്തിന്റെ പ്രകാശനം പ്രമുഖ ഗായകൻ സലീം കോ...    Read More on: http://360malayalam.com/single-post.php?nid=7440
" നാട്ടിടവഴികളിലൂടെ " കവർചിത്രം പ്രകാശനം ചെയ്തു പ്രഗിലേഷ് ശോഭയുടെ പ്രഥമ കഥാസമാഹാരം " നാട്ടിടവഴികളിലൂടെ " എന്ന കഥാ സമാഹാരത്തിന്റെ കവർചിത്രത്തിന്റെ പ്രകാശനം പ്രമുഖ ഗായകൻ സലീം കോടത്തൂർ നിർവഹിച്ചു. റംഷാദ് അധ്യക്ഷനായ സൈബർ മീഡിയ എജ്യുക്കേഷൻ അക്കാഡമിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്