ഇസ്മായിൽ മാസ്റ്റർക്ക് കെ .എസ് .ടി .യു ആദരം

അധ്യാപക ദിനത്തിൽ കെ.എസ്.ടി.യു പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതു  പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക മേഖലയിൽ കർമനിരതനും അധ്യാപക അവാർഡ് ജേതാവുമായ റിട്ട: അധ്യാപകൻ.വി. ഇസ്മായിൽ മാസ്റ്ററെ ആദരിച്ചു. അധ്യാപനത്തിന് പുറമെ സാമൂഹ്യ രംഗത്തും പ്രവർത്തിക്കുന്ന അധ്യാപകരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് ഇസ്മയിൽ മാസ്റ്ററെ ആദരിച്ചത്. അദ്ദേഹം മാറഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡണ്ടായിരിക്കുമ്പോഴാണ് മികച്ച പി.ടി.എ.ക്കുള്ള അവാർഡ് സ്കൂൾ പി.ടി.എ കരസ്ഥമാക്കിയത്. നിലവിൽ സ്കൂൾ വികസന സമിതി ചെയർമാൻ കൂടിയാണ് ഇസ്മായിൽ മാസ്റ്റർ. ചടങ്ങിൽ ഉപജില്ലാ പ്രസിഡണ്ട് വി .കെ ശബീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീർ  സംസ്ഥാന നിർവാഹക സമിതി അംഗം ഇ.പി.എ ലത്തീഫ്  ഉപഹാരം നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് ടി .സി സുബൈർ പൊന്നാട അണിയിച്ചു. എം. മുഹമ്മദ് അശ്റഫ്, സി .പി ഖാലിദ്, പി .പി കമാൽ, ആശിഖ് തുടങ്ങിയവർ സംബന്ധിച്ചു

#360malayalam #360malayalamlive #latestnews

അധ്യാപക ദിനത്തിൽ കെ.എസ്.ടി.യു പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതു പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക മേഖലയിൽ കർമനിരത...    Read More on: http://360malayalam.com/single-post.php?nid=7439
അധ്യാപക ദിനത്തിൽ കെ.എസ്.ടി.യു പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതു പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക മേഖലയിൽ കർമനിരത...    Read More on: http://360malayalam.com/single-post.php?nid=7439
ഇസ്മായിൽ മാസ്റ്റർക്ക് കെ .എസ് .ടി .യു ആദരം അധ്യാപക ദിനത്തിൽ കെ.എസ്.ടി.യു പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതു പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക മേഖലയിൽ കർമനിരതനും അധ്യാപക അവാർഡ് ജേതാവുമായ റിട്ട: അധ്യാപകൻ.വി. ഇസ്മായിൽ മാസ്റ്ററെ ആദരിച്ചു. അധ്യാപനത്തിന് പുറമെ സാമൂഹ്യ രംഗത്തും പ്രവർത്തിക്കുന്ന അധ്യാപകരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്