വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

പാലപ്പെട്ടി എ.എം.എൽ.പി. സ്കൂലെ വിദ്യാരംഗം കലാസാഹിത്യ വേദി മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ കുട്ടികളുടെ സർഗ്ഗശേഷികൾ വളർത്തിയെടുക്കുന്നതിനായി പ്രവർത്തിക്കുന്ന വിദ്യാരംഗം വേദികൾ മാതൃകയാണെന്നും ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി അവരെ ഉയർത്തികൊണ്ടുവരുന്നതിന് വിദ്യാരംഗം വേദികൾ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡന്റ് ജാഫർ സാദിഖ്‌ അധ്യക്ഷത വഹിച്ചു.


'ഭദ്രം' വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാര ജേതാവുകൂടിയായ ഫാറൂഖ്‌ വെളിയങ്കോടിന് വിദ്യാലയത്തിന്റെ സ്നേഹോപഹാരം റിട്ട. പ്രഥമാധ്യാപിക ഭദ്ര ടീച്ചർ കൈമാറി. സ്കൂൾ പ്രഥമാധ്യാപിക ഷീബ, റിട്ട. അധ്യാപകരായ മോളി, ഇന്ദിര എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും ഓണാഘോഷവും നടന്നു.

#360malayalam #360malayalamlive #latestnews

പാലപ്പെട്ടി എ.എം.എൽ.പി. സ്കൂലെ വിദ്യാരംഗം കലാസാഹിത്യ വേദി മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ ക...    Read More on: http://360malayalam.com/single-post.php?nid=7437
പാലപ്പെട്ടി എ.എം.എൽ.പി. സ്കൂലെ വിദ്യാരംഗം കലാസാഹിത്യ വേദി മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ ക...    Read More on: http://360malayalam.com/single-post.php?nid=7437
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു പാലപ്പെട്ടി എ.എം.എൽ.പി. സ്കൂലെ വിദ്യാരംഗം കലാസാഹിത്യ വേദി മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ കുട്ടികളുടെ സർഗ്ഗശേഷികൾ വളർത്തിയെടുക്കുന്നതിനായി പ്രവർത്തിക്കുന്ന വിദ്യാരംഗം വേദികൾ മാതൃകയാണെന്നും ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്