ഇസ്മായിൽ മാറഞ്ചേരിയെ കെ.എസ്.ടി.യു ആദരിക്കുന്നു

'സെപ്തംബർ അഞ്ച് ' അധ്യാപക ദിനത്തിൽ മുൻകാല അധ്യാപകരെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഈ വർഷം പൊന്നാനി ഉപജില്ലാ കമ്മറ്റി അധ്യാപക അവാർഡ് ജേതാവും പൊതു പ്രവർത്തകനുമായ ഇസ്മായിൽ മാറഞ്ചേരിയെ ആദരിക്കുന്നു. അധ്യാപനത്തിലുപരിയായി സാമൂഹ്യ സേവന രംഗത്ത് നിറ സാന്നിദ്ധ്യമറിയിച്ച ഇസ്മയിൽ മാഷ് മാറഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. പ്രസിഡണ്ടായിരിക്കുമ്പോഴാണ് മികച്ച പി.ടി.എ.ക്കുള്ള സംസ്ഥാന അവാർഡിന് അർഹമായത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചക്കും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം പ്രയത്നിച്ചു. യോഗത്തിൽ ഉപജില്ലാ പ്രസിഡണ്ട് വി കെ.ശബീർ അധ്യക്ഷത വഹിച്ചു. ഇ പി എ.ലത്തീഫ്, ടി സി സുബൈർ , സഫ്വാൻ മംഗലം ,ഫാദിന് , മജീദ് വന്നേരി , കമാൽ കോയ , തറോല ഹമീദ്,  എ.വി. ഉമർ , കെ.പി ഖാലിദ് , സക്കീർ , ഖമറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. 

#360malayalam #360malayalamlive #latestnews

'സെപ്തംബർ അഞ്ച് ' അധ്യാപക ദിനത്തിൽ മുൻകാല അധ്യാപകരെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഈ വർഷം പൊന്നാനി ഉപജില്ലാ കമ്മറ്റി അധ്യാപക അവാർഡ് ജ...    Read More on: http://360malayalam.com/single-post.php?nid=7431
'സെപ്തംബർ അഞ്ച് ' അധ്യാപക ദിനത്തിൽ മുൻകാല അധ്യാപകരെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഈ വർഷം പൊന്നാനി ഉപജില്ലാ കമ്മറ്റി അധ്യാപക അവാർഡ് ജ...    Read More on: http://360malayalam.com/single-post.php?nid=7431
ഇസ്മായിൽ മാറഞ്ചേരിയെ കെ.എസ്.ടി.യു ആദരിക്കുന്നു 'സെപ്തംബർ അഞ്ച് ' അധ്യാപക ദിനത്തിൽ മുൻകാല അധ്യാപകരെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഈ വർഷം പൊന്നാനി ഉപജില്ലാ കമ്മറ്റി അധ്യാപക അവാർഡ് ജേതാവും പൊതു പ്രവർത്തകനുമായ ഇസ്മായിൽ മാറഞ്ചേരിയെ ആദരിക്കുന്നു. അധ്യാപനത്തിലുപരിയായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്