പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ മഹാ ഗണപതി ഹോമവും ആനയൂട്ടും നടന്നു

വിനായക ചതുർത്ഥിയോടനുബന്ധിച്ച് പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന മഹാഗണപതിഹോമവും ആനയൂട്ടും നടന്നു. ക്ഷേത്രം മേൽശാന്തി  ദേവന്ദ്രശർമയുടെ മുഖ്യ കാർമികത്വത്തിൽ നടത്തിയ ഗണപതിഹോമത്തിനും ആനയൂട്ടിനും ഭക്തരും ക്ഷേത്രഭാരവാഹികളായ ഹരിനാരായണൻ , ബാലകൃഷ്ണൻചക്കരാത്ത്, ഷണ്മുഖൻ, സി.കെ പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

വിനായക ചതുർത്ഥിയോടനുബന്ധിച്ച് പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന മഹാഗണപതിഹോമവും ആനയൂട്ടും നടന്നു. ക്ഷേത്രം മേൽശാന്തി ദേവന്...    Read More on: http://360malayalam.com/single-post.php?nid=7429
വിനായക ചതുർത്ഥിയോടനുബന്ധിച്ച് പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന മഹാഗണപതിഹോമവും ആനയൂട്ടും നടന്നു. ക്ഷേത്രം മേൽശാന്തി ദേവന്...    Read More on: http://360malayalam.com/single-post.php?nid=7429
പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ മഹാ ഗണപതി ഹോമവും ആനയൂട്ടും നടന്നു വിനായക ചതുർത്ഥിയോടനുബന്ധിച്ച് പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന മഹാഗണപതിഹോമവും ആനയൂട്ടും നടന്നു. ക്ഷേത്രം മേൽശാന്തി ദേവന്ദ്രശർമയുടെ മുഖ്യ കാർമികത്വത്തിൽ നടത്തിയ ഗണപതിഹോമത്തിനും ആനയൂട്ടിനും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്