കുന്നംകുളം മുൻ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കെ മേനോൻ തൂങ്ങി മരിച്ച നിലയിൽ

മുൻ കുന്നംകുളം സർക്കിൾ ഇൻസ്പെക്ടറും  നിലവിൽ  വാഴക്കുളം പോലീസ് സർക്കിൾ ഇൻസ്പെക്ടറുമായപുത്തൻകുരിശ് സ്വദേശിയായ രാജേഷ് കെ.മേനോനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളും മറ്റും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ എട്ടിനാണ് ഇദ്ദേഹം വാഴക്കുളത്ത് എസ്.എച്ച്.ഒ ആയി ചുമതലയേറ്റത്. രാവിലെ 10 മണിയോടെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് റൂറൽ എസ്.പി വിവേക് കുമാർ ഐ.പി.എസ് സ്ഥലത്ത് എത്തി.

#360malayalam #360malayalamlive #latestnews #police #death

മുൻ കുന്നംകുളം സർക്കിൾ ഇൻസ്പെക്ടറും നിലവിൽ വാഴക്കുളം പോലീസ് സർക്കിൾ ഇൻസ്പെക്ടറുമായപുത്തൻകുരിശ് സ്വദേശിയായ രാജേഷ് കെ.മേനോനെ പ...    Read More on: http://360malayalam.com/single-post.php?nid=7404
മുൻ കുന്നംകുളം സർക്കിൾ ഇൻസ്പെക്ടറും നിലവിൽ വാഴക്കുളം പോലീസ് സർക്കിൾ ഇൻസ്പെക്ടറുമായപുത്തൻകുരിശ് സ്വദേശിയായ രാജേഷ് കെ.മേനോനെ പ...    Read More on: http://360malayalam.com/single-post.php?nid=7404
കുന്നംകുളം മുൻ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കെ മേനോൻ തൂങ്ങി മരിച്ച നിലയിൽ മുൻ കുന്നംകുളം സർക്കിൾ ഇൻസ്പെക്ടറും നിലവിൽ വാഴക്കുളം പോലീസ് സർക്കിൾ ഇൻസ്പെക്ടറുമായപുത്തൻകുരിശ് സ്വദേശിയായ രാജേഷ് കെ.മേനോനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളും മറ്റും കാരണം ആത്മഹത്യ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്