പൊന്നാനിയിൽ ബോട്ട് കത്തി നശിച്ചു, അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

പൊന്നാനി: പൊന്നാനിയിൽ മൽസ്യ ബന്ധനം കഴിഞ്ഞ് ഹാർബറിൽ നിർത്തിയിട്ട ബോട്ടിന് തീ പിടിച്ചു. പൊന്നാനി സ്വദേശി എ. കെ. അബ്ദുള്ള കുട്ടിയുടെ ഉടമസ്ഥയിൽ ഉള്ള ഭാരത് എന്ന ഫിഷിംഗ് ബോട്ടാണ് കത്തി നശിച്ചത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സും, നാട്ടുകാരും കോസ്റ്റൽ പോലീസും നിരന്തരം ശ്രമിച്ചാണ് തീ അണച്ചത്. തീ പടർന്നതിൻ്റെ കാരണം വ്യക്തമായിട്ടില്ല. ബോട്ടിൽ വെച്ച് തൊഴിലാളികൾ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി ബോട്ടുടമ അറിയിച്ചു.

#360malayalam #360malayalamlive #latestnews

ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സും, നാട്ടുകാരും കോസ്റ്റൽ പോലീസും നിരന്തരം ശ്രമിച്ചാണ് തീ അണച്ചത്...    Read More on: http://360malayalam.com/single-post.php?nid=7397
ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സും, നാട്ടുകാരും കോസ്റ്റൽ പോലീസും നിരന്തരം ശ്രമിച്ചാണ് തീ അണച്ചത്...    Read More on: http://360malayalam.com/single-post.php?nid=7397
പൊന്നാനിയിൽ ബോട്ട് കത്തി നശിച്ചു, അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സും, നാട്ടുകാരും കോസ്റ്റൽ പോലീസും നിരന്തരം ശ്രമിച്ചാണ് തീ അണച്ചത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്