മുന്നിൽ ഞങ്ങളെല്ലാം ഉണ്ടാകും ഇത് ചരിത്ര വിജയമാകും: .പി .എസ് .സി ചെയർമാൻ അഡ്വ. എം.കെ സക്കീർ

മാറഞ്ചേരി ഗവ:ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം വിജയമാക്കാൻ മുൻ നിരയിൽ താനുണ്ടാകുമെന്ന പി എസ് സി ചെയർമാൻ അഡ്വ. എം കെ. സെക്കീറിന്റെ പ്രസ്താവന സംഘാടകർക്ക് ആവേശമായി. ഓർമ്മ പെയ്ത്ത് എന്ന് പേരിട്ടിരിക്കുന്ന സംഗമത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അദ്ദേഹം സംഗമത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവമായി ഉണ്ടാകുമെന്ന ഉറപ്പ് നൽകിയത് കൂടാതെ സംഗമത്തിന്റെ വിജയത്തിനായി നിരവധി നിർദേശങ്ങൾ വെക്കുകയും ചെയ്തു. മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിലെ വികസ പ്രവർത്തനങ്ങളിൽ പി എസ് സി ചെയർമാന്റെ ഇടപെടൽ ഗുണം ചെയ്യും എന്ന വിലയിരുത്തലിലാണ് സംഘാടകർ

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ:ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം വിജയമാക്കാൻ മുൻ നിരയിൽ താനുണ്ടാകുമെന്ന പി എസ് സി ചെയർമാൻ അ...    Read More on: http://360malayalam.com/single-post.php?nid=7389
മാറഞ്ചേരി ഗവ:ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം വിജയമാക്കാൻ മുൻ നിരയിൽ താനുണ്ടാകുമെന്ന പി എസ് സി ചെയർമാൻ അ...    Read More on: http://360malayalam.com/single-post.php?nid=7389
മുന്നിൽ ഞങ്ങളെല്ലാം ഉണ്ടാകും ഇത് ചരിത്ര വിജയമാകും: .പി .എസ് .സി ചെയർമാൻ അഡ്വ. എം.കെ സക്കീർ മാറഞ്ചേരി ഗവ:ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം വിജയമാക്കാൻ മുൻ നിരയിൽ താനുണ്ടാകുമെന്ന പി എസ് സി ചെയർമാൻ അഡ്വ. എം കെ. സെക്കീറിന്റെ പ്രസ്താവന സംഘാടകർക്ക് ആവേശമായി. ഓർമ്മ പെയ്ത്ത് എന്ന് പേരിട്ടിരിക്കുന്ന സംഗമത്തിന്റെ ന്റെ ലോഗോ പ്രകാശനം നിർവഹിച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്