ലോഗോ നിർമ്മാണമത്സരം അപേക്ഷ ക്ഷണിച്ചു

സെപ്തംബർ നാലിന് മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ''ഓർമ്മപെയ്ത്'' എന്ന പേരിൽ നടക്കുന്ന സമ്പൂർണ്ണ പൂർവ്വഅദ്ധ്യാപ-വിദ്യാർത്ഥി സംഗമത്തിന് അനുയോജ്യമായ ലോഗോ നിർമ്മാർമ്മിക്കാൻ മത്സരം നടത്തുന്നു. തിരഞ്ഞെടുക്കുന്ന ലോഗോക്ക് ക്യാഷ് പ്രൈസും മൊമന്റോയും സംഗമ വേദിയിൽ വെച്ച് കൈമാറും. 

ലോഗോ നിർമ്മാണത്തിന് ഏത് തരത്തിലുള്ള സോഫ്റ്റ്‌വെയർ സങ്കേതവും ഉപയോഗിക്കാം. ലോഗോ തിരഞ്ഞെടുത്താൽ അതിന്റെ ഹൈറസലൂഷൻ ഡിജിറ്റൽ ഫോർമാറ്റ് ഫയലുകൾ കമ്മറ്റിക്ക് കൈമാറണം. വരച്ച ലോഗോകളാണെങ്കിൽ തിരഞ്ഞെടുത്താൽ എ3 സൈസിൽ  ഫിനിഷ് ചെയ്ത കോപ്പി സമർപ്പിക്കണം.

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ നിർമ്മിച്ച ലോഗോ ആഗസ്റ്റ് 15ന് രാത്രി 11 മണിക്ക് മുൻപ് 9497245916 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമായി അയക്കുക.

#360malayalam #360malayalamlive #latestnews

സെപ്തംബർ നാലിന് മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ''ഓർമ്മപെയ്ത്'' എന്ന പേരിൽ നടക്കുന്ന സമ്പൂർണ്ണ പൂർവ്വഅദ്ധ്യാപ-വിദ്യാർത്ഥി സം...    Read More on: http://360malayalam.com/single-post.php?nid=7379
സെപ്തംബർ നാലിന് മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ''ഓർമ്മപെയ്ത്'' എന്ന പേരിൽ നടക്കുന്ന സമ്പൂർണ്ണ പൂർവ്വഅദ്ധ്യാപ-വിദ്യാർത്ഥി സം...    Read More on: http://360malayalam.com/single-post.php?nid=7379
ലോഗോ നിർമ്മാണമത്സരം അപേക്ഷ ക്ഷണിച്ചു സെപ്തംബർ നാലിന് മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ''ഓർമ്മപെയ്ത്'' എന്ന പേരിൽ നടക്കുന്ന സമ്പൂർണ്ണ പൂർവ്വഅദ്ധ്യാപ-വിദ്യാർത്ഥി സംഗമത്തിന് അനുയോജ്യമായ ലോഗോ നിർമ്മാർമ്മിക്കാൻ മത്സരം നടത്തുന്നു. തിരഞ്ഞെടുക്കുന്ന ലോഗോക്ക് ക്യാഷ് പ്രൈസും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്