പോഷകാഹാരം വിതരണം ചെയ്ത് അയിരൂർ ഘടകം

സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദ ആചാര്യൻമാരുടെ നിർദ്ദേശത്തോടെ പോഷക ആഹാര വിതരണവും തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കലും അയിരൂരിലെ രണ്ട് കേന്ദ്രങ്ങളിൽ വിപുലവും വ്യത്യസ്തവുമായ സംഘടിപ്പിച്ചു .


ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങ് ഷാജിറാ മനാഫ്  രംഗനാഥൻ തുടങ്ങിയവർ ഉദ്ഘാടന കർമ്മം നിർവഹിച്ചു സൗദാമിനി, പ്രബിത പഴഞ്ഞി, സുഹ്റ ഉസ്മാൻ,ലീന സുന്ദരൻ, റസാക്ക് മേപുറത്ത്  തുടങ്ങിയവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദ ആചാര്യൻമാര...    Read More on: http://360malayalam.com/single-post.php?nid=7373
സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദ ആചാര്യൻമാര...    Read More on: http://360malayalam.com/single-post.php?nid=7373
പോഷകാഹാരം വിതരണം ചെയ്ത് അയിരൂർ ഘടകം സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദ ആചാര്യൻമാരുടെ നിർദ്ദേശത്തോടെ പോഷക ആഹാര വിതരണവും തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്