യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി

സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ച് യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി. അൻപതോളം പ്രതിഭകൾ അണിനിരന്ന തായമ്പകയാണ് അരങ്ങേറിയത്. സാംസ്കാരിക സമ്മേളനം സചീന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇ എം. സതീശൻ , താഹിർ ഇസ്മയിൽ , പി.രാജൻ, മണികണ്ഠൻ പെരുമ്പടപ്പ് , റഫീഖ് പട്ടേരി, എ.കെ. ജബാർ , ഫസലു റഹ്മാൻ , ആലംകോട് ഗിരീഷ്, മുകിൽ വർണ്ണൻ , സരോജിനി കല്ലൂർപ്പുള്ളി , ഉമ്മർ കരിപ്പായിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. വിക്രമൻ നമ്പൂതിരി നന്ദി അറിയിച്ചു.

#360malayalam #360malayalamlive #latestnews

സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ച് യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി. അൻപതോളം പ്രത...    Read More on: http://360malayalam.com/single-post.php?nid=7351
സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ച് യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി. അൻപതോളം പ്രത...    Read More on: http://360malayalam.com/single-post.php?nid=7351
യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ച് യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി. അൻപതോളം പ്രതിഭകൾ അണിനിരന്ന തായമ്പകയാണ് അരങ്ങേറിയത്. സാംസ്കാരിക സമ്മേളനം സചീന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇ എം. സതീശൻ , താഹിർ ഇസ്മയിൽ , പി.രാജൻ, മണികണ്ഠൻ പെരുമ്പടപ്പ് , റഫീഖ് പട്ടേരി, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്