സുകൃതം പദ്ധതിക്ക് തുടക്കമായി

മാറഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് വൃക്ക , കാൻസർ രോഗികൾക്കായി ആവിഷ്കരിക്കുന്ന സുകൃതം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ- സിന്ധു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.കെ ആലി അധ്യക്ഷനായി.  ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി ലാബിലെ പരിശോധനകൾക്ക് 25 ശതമാനം അധികമായി സൗജന്യം നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങളാണ് തുടക്കത്തിൽ സുകൃതം പദ്ധതിയിൽ നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ്‌ നസീർ മാസ്റ്റർ ഡയറക്ടർമാരായ, എൻ. പോക്കർ, എൻ. അബൂബക്കർ, ജാനകിദേവി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി. നൂറുദ്ധീൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷിജിൽ മുക്കാല സെക്രട്ടറി ആർ. സോമവർമ്മ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് വൃക്ക , കാൻസർ രോഗികൾക്കായി ആവിഷ്കരിക്കുന്ന സുകൃതം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പെ...    Read More on: http://360malayalam.com/single-post.php?nid=7342
മാറഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് വൃക്ക , കാൻസർ രോഗികൾക്കായി ആവിഷ്കരിക്കുന്ന സുകൃതം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പെ...    Read More on: http://360malayalam.com/single-post.php?nid=7342
സുകൃതം പദ്ധതിക്ക് തുടക്കമായി മാറഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് വൃക്ക , കാൻസർ രോഗികൾക്കായി ആവിഷ്കരിക്കുന്ന സുകൃതം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ- സിന്ധു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.കെ ആലി അധ്യക്ഷനായി. ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി ലാബിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്