വെളിയങ്കോട് സിപിഐഎം പത്തുമുറി ബ്രാഞ്ചും പ്രവാസി കൂട്ടം പത്തു മുറിയും അനുമോദന സദസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

വെളിയങ്കോട്  സിപിഐഎം  പത്തുമുറി ബ്രാഞ്ചും  പ്രവാസി കൂട്ടം പത്തു മുറിയും  സംയുക്തമായി എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.  വെളിയങ്കോട് ബീവി പടി ഫാത്തിമ ഹാളിൽ നടന്ന പരിപാടി പൊന്നാനി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ടി എം സിദ്ദീഖ്  ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം  മുസ്തഫ എം എസ്  അധ്യക്ഷത വഹിച്ചു . കരിയർ ഗൈഡൻസ് സ്പെഷ്യലിസ്റ്റും ,  സൈക്കോളജിസ്റ്റുമായ യഹിയ ആമയം  മോട്ടിവേഷൻ ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  താജുനിസ , വാർഡ് മെമ്പർമാരായ ഹസീന ഹിദായത്ത്‌, വേലായുധൻ , താഹിർ തണ്ണിത്തുറ ,സൈനുദ്ദീൻ, ആറ്റുണ്ണി തങ്ങൾ, ലിനീഷ് കല്ലാട്ട്, റസാക്ക് എം എ , ഷിനോജ് എന്നിവർ ആശംസ അർപ്പിച്ചു. സംറത്ത് ഖാൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി സെക്രട്ടറി ബാത്തിഷ എം എം നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് സിപിഐഎം പത്തുമുറി ബ്രാഞ്ചും പ്രവാസി കൂട്ടം പത്തു മുറിയും സംയുക്തമായി എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദന ...    Read More on: http://360malayalam.com/single-post.php?nid=7309
വെളിയങ്കോട് സിപിഐഎം പത്തുമുറി ബ്രാഞ്ചും പ്രവാസി കൂട്ടം പത്തു മുറിയും സംയുക്തമായി എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദന ...    Read More on: http://360malayalam.com/single-post.php?nid=7309
വെളിയങ്കോട് സിപിഐഎം പത്തുമുറി ബ്രാഞ്ചും പ്രവാസി കൂട്ടം പത്തു മുറിയും അനുമോദന സദസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു വെളിയങ്കോട് സിപിഐഎം പത്തുമുറി ബ്രാഞ്ചും പ്രവാസി കൂട്ടം പത്തു മുറിയും സംയുക്തമായി എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. വെളിയങ്കോട് ബീവി പടി ഫാത്തിമ ഹാളിൽ നടന്ന പരിപാടി പൊന്നാനി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ടി എം സിദ്ദീഖ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്