മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്യാൻസർ കെയർ പദ്ധതി ഉത്ഘാടനം ജൂലൈ 28 ന്

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ കാരുണ്യ  സാന്ത്വന പദ്ധതിയായ ക്യാൻസർ കെയർ പദ്ധതിയുടെ ഉത്ഘാടനം ജൂലൈ 28 (വ്യാഴാഴ്ച) വൈകുന്നേരം നാലുമണിക്ക് ട്രസ്റ്റ് ഓഫീസിൽ വെച്ച് നടക്കും. ഇതോടനുബന്ധിച്ചു നടന്ന പ്രസ്സ് മീറ്റിൽ ട്രസ്റ്റ് ചെയർമാൻ മടപ്പാട്ട് അബുക്ക, ട്രസ്റ്റ് കൺവീനർ വഹാബ് ബാബു, ട്രസ്റ്റ് കോർഡിനേറ്റർ നജിബ്, ട്രസ്റ്റ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം, ട്രസ്റ്റ് വൈസ് കൺവീനർ അഷ്‌റഫ്‌, ട്രസ്റ്റ് ട്രെഷറർ നൗഷാദ് എന്നിവർ പങ്കെടുത്തു. ഭാവി കാര്യപരിപാടികൾ വിശദീകരിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ കാരുണ്യ സാന്ത്വന പദ്ധതിയായ ക്യാൻസർ കെയർ പദ്ധതിയുടെ ഉത്ഘാടനം ജൂലൈ 28 (വ്യാഴാഴ്ച) വൈകുന്ന...    Read More on: http://360malayalam.com/single-post.php?nid=7289
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ കാരുണ്യ സാന്ത്വന പദ്ധതിയായ ക്യാൻസർ കെയർ പദ്ധതിയുടെ ഉത്ഘാടനം ജൂലൈ 28 (വ്യാഴാഴ്ച) വൈകുന്ന...    Read More on: http://360malayalam.com/single-post.php?nid=7289
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്യാൻസർ കെയർ പദ്ധതി ഉത്ഘാടനം ജൂലൈ 28 ന് മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ കാരുണ്യ സാന്ത്വന പദ്ധതിയായ ക്യാൻസർ കെയർ പദ്ധതിയുടെ ഉത്ഘാടനം ജൂലൈ 28 (വ്യാഴാഴ്ച) വൈകുന്നേരം നാലുമണിക്ക് ട്രസ്റ്റ് ഓഫീസിൽ വെച്ച് നടക്കും. ഇതോടനുബന്ധിച്ചു നടന്ന പ്രസ്സ് മീറ്റിൽ ട്രസ്റ്റ് ചെയർമാൻ മടപ്പാട്ട് അബുക്ക, ട്രസ്റ്റ് കൺവീനർ വഹാബ് ബാബു, ട്രസ്റ്റ് കോർഡിനേറ്റർ നജിബ്, ട്രസ്റ്റ് സെൻട്രൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്