സഖാവ് ഒ.കെ. മമ്മുണ്ണിക്ക അനുസ്മരണം സംഘടിപ്പിച്ചു

സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ഒ.കെ. മമ്മുണ്ണിക്ക അനുസ്മരണവും ഇന്ത്യൻ ഭരണഘടന സെമിനാറും യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ ഉൽഘാടനം ചെയ്തു. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, കെ.കെ. ബാബു, സുബൈദ ബക്കർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രബിത പുല്ലൂണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫസലുറഹ്മാൻ അധ്യക്ഷനായി. തുടർന്ന് പ്രദേശത്തെ SSLC പ്ലസ് ടു വിജയി കൾക്ക് ഉപഹാരം നൽകി.

#360malayalam #360malayalamlive #latestnews

സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ഒ.കെ. മമ്മുണ്ണിക്ക അനുസ്മരണവും ഇന്ത്യൻ ഭരണഘടന സെമിനാറും യുവകലാസാഹിതി സംസ്ഥാന ജന...    Read More on: http://360malayalam.com/single-post.php?nid=7287
സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ഒ.കെ. മമ്മുണ്ണിക്ക അനുസ്മരണവും ഇന്ത്യൻ ഭരണഘടന സെമിനാറും യുവകലാസാഹിതി സംസ്ഥാന ജന...    Read More on: http://360malayalam.com/single-post.php?nid=7287
സഖാവ് ഒ.കെ. മമ്മുണ്ണിക്ക അനുസ്മരണം സംഘടിപ്പിച്ചു സി.പി.ഐ. പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ഒ.കെ. മമ്മുണ്ണിക്ക അനുസ്മരണവും ഇന്ത്യൻ ഭരണഘടന സെമിനാറും യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ ഉൽഘാടനം ചെയ്തു. പൊന്നാനി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്