പ്രതീക്ഷ കലാസാംസ്‌കാരിക വേദി പനമ്പാടിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ ആളുകളെ ആദരിച്ചു

പ്രതീക്ഷ കലാസാംസ്‌കാരിക വേദി പനമ്പാടിന്റെ ആഭിമുഖ്യത്തിൽ  എൽ.എസ്, എസ് .എസ് .എൽ സി , പ്ലസ്ടു  വിജയികളെ അനുമോദിക്കുകയും ആരോഗ്യ പ്രവർത്തക മിനിയേയും നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ രണ്ട് മെഡലുകൾ കരസ്ഥമാക്കിയ എം. പി ഷാജിയേയും,   കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി മുടി ദാനം നൽകിയ തീർത്ഥയെയും ആദരിച്ചു. അഞ്ചാം വാർഡ് മെമ്പർ എം. ടി ഉബൈദ് അധ്യക്ഷത വഹിച്ച ചടങ്ങ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് ഉത്ഘാടനം ചെയ്തു. എം. ഇ. എസ്. കോളേജ് പൊന്നാനി അസിസ്റ്റന്റ് പ്രൊഫസർ  സഫറാസ് അലി മുഖ്യ പ്രഭാഷണം നടത്തി. പ്രതീക്ഷ കലാസാംസ്ക്കാരി വേദി ധന സമാഹരണാർത്ഥം നടത്തുന്ന സമ്മാന പദ്ധതിയുടെ  കൂപ്പൺ വിതരണോൽഘാടനം  പ്രതീക്ഷ കലാ സാംസ് ക്കാരിക വേദി പ്രസിഡന്റ് ഷാജി. പി. വനിതാ വിംഗ് സെക്രട്ടറി ഷിംല ആനന്ദിനു നൽകി ഉൽഘാടനം ചെയ്തു. പ്രതീക്ഷ കലാ സാംസ്‌കാരിക വേദി ട്രഷറർ അഷ്‌റഫ്‌. പി. സ്വാഗതവും,  പൂക്കരത്തറ ഡി എച്ച് ഒ എച്ച് എസ് എസ്   പ്രിൻസിപ്പാൾ, ബെൻഷ അഷ്‌റഫ്‌, റിട്ട. എച്ച്. എം. ഒ ഗേൾസ് ഹൈസ്ക്കൂൾ പൊന്നാനി  ലത വിജയൻ, പ്രസന്ന അംഗനവാടി വർക്കർ, മുൻ അംഗനവാടി വർക്കർ ശോഭന, പ്രതീക്ഷ കലാസാം സ്ക്കാരിക വേദി വനിതാ വിംഗ് പ്രസിഡന്റ് സജിത ഹരീഷ്, സ്റ്റുഡന്റ് വിംഗ് പ്രസിഡന്റ്‌ അഭയ ആനന്ദ്എന്നിവർ ആശംസകൾ നേരുകയും, പ്രതീക്ഷ കലാസംസ്ക്കാരിക വേദി ജോ. സെക്രട്ടറി ആനന്ദൻ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പ്രതീക്ഷ കലാസാംസ്‌കാരിക വേദി പനമ്പാടിന്റെ ആഭിമുഖ്യത്തിൽ എൽ.എസ്, എസ് .എസ് .എൽ സി , പ്ലസ്ടു വിജയികളെ അനുമോദിക്കുകയും ആരോഗ്യ പ്രവർത്...    Read More on: http://360malayalam.com/single-post.php?nid=7268
പ്രതീക്ഷ കലാസാംസ്‌കാരിക വേദി പനമ്പാടിന്റെ ആഭിമുഖ്യത്തിൽ എൽ.എസ്, എസ് .എസ് .എൽ സി , പ്ലസ്ടു വിജയികളെ അനുമോദിക്കുകയും ആരോഗ്യ പ്രവർത്...    Read More on: http://360malayalam.com/single-post.php?nid=7268
പ്രതീക്ഷ കലാസാംസ്‌കാരിക വേദി പനമ്പാടിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ ആളുകളെ ആദരിച്ചു പ്രതീക്ഷ കലാസാംസ്‌കാരിക വേദി പനമ്പാടിന്റെ ആഭിമുഖ്യത്തിൽ എൽ.എസ്, എസ് .എസ് .എൽ സി , പ്ലസ്ടു വിജയികളെ അനുമോദിക്കുകയും ആരോഗ്യ പ്രവർത്തക മിനിയേയും നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ രണ്ട് മെഡലുകൾ കരസ്ഥമാക്കിയ എം. പി ഷാജിയേയും, കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി മുടി ദാനം നൽകിയ തീർത്ഥയെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്