സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

 സി.എം മൊയ്തുണ്ണി സാഹിബ് സ്മാരക സാംസ്കാരിക വേദി  സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.  പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രൊഫസർ കടവനാട് മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ടി. അബ്ദു അധ്യക്ഷനായി. എം.ഇ. എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായ പ്രൊഫസർ കടവനാടിനെ സി. എം. മൊയ്തു സാഹിബ് സ്മാരക സാംസ്കാരിക വേദിക്ക് വേണ്ടി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീറ ഇളയിടത്ത് ആദരിച്ചു 

മാറഞ്ചേരി എം യു എം എൽപി സ്കൂളിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത് .ആസാദ് ഇളയിടത്ത് എം.വി. ശ്രീധരൻ മാസ്റ്റർ, എ. പി വാസു, അബ്ദുൾ നാസർ, എ. കെ ആലി, ഇ. ഹൈദരലി, അഹമ്മദുണ്ണി മാസ്റ്റർ, സുലൈഖ റസാഖ്, സുഹറ ഉസ്മാൻ , ശബരിഷ്, സി.എം ഇബ്രാഹിം, ഇസ്മായിൽ മാസ്റ്റർ, ഐ. പി അബ്ദുള്ള, ടി. എം. എ വഹാബ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സി.എം മൊയ്തുണ്ണി സാഹിബ് സ്മാരക സാംസ്കാരിക വേദി സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ആലങ്ക...    Read More on: http://360malayalam.com/single-post.php?nid=7266
സി.എം മൊയ്തുണ്ണി സാഹിബ് സ്മാരക സാംസ്കാരിക വേദി സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ആലങ്ക...    Read More on: http://360malayalam.com/single-post.php?nid=7266
സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു സി.എം മൊയ്തുണ്ണി സാഹിബ് സ്മാരക സാംസ്കാരിക വേദി സി.എം മൊയ്തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രൊഫസർ കടവനാട് മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ടി. അബ്ദു അധ്യക്ഷനായി. എം.ഇ. എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്