മാറാടി പാലം: ഭീതിമാറി കൈവരികെട്ടി സി.പി.ഐ._360മലയാളം ന്യൂസ് ഇംപാക്ട്_

കൈവരിയില്ലാതെ ഭീതിയും ആശങ്കയും പരത്തിയ താമലശ്ശേരി മാറാടി പാലത്ത് താത്കാലിക ആശ്വാസം.360മലയാളം ഷൂട്ട്@സൈറ്റ് വീഡിയോ വർത്തയിലൂടെ കഴിഞ്ഞ ദിവസം ഈ പാലത്തിലെ അപകട സാധ്യത വാർത്തയാക്കിയിരുന്നു. വാർത്തയെ തുടർന്ന് വാർഡ് മെമ്പർ സുഹറ ഉസ്മാൻ വിഷയത്തിൽ അടിയന്തിരമായി



 ഇടപെടുകയും സർക്കാർ ഫണ്ടുകൾ വരാൻ കാലതാമസം നേരിടുമെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അടിയന്തിര സാഹചര്യം നേരിടാൻ പാർട്ടിനേതൃത്വത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു.


കൈവരിയില്ലാത്ത ഭാഗത്ത് താത്കാലിക മരവേലി നിർമ്മിച്ചാണ് സിപിഐ നേതൃത്വം താത്കാലിക പരിഹാരം ഒരുക്കിയത്. താമലശ്ശേരി ബ്രാഞ്ച് സെക്രട്ടറി സുജീഷ്, ബ്രാഞ്ച് മെമ്പർ മാരായ ഫിറോസ് ഷുക്കൂർ സുഹറ ഉസ്മാൻ എന്നിവരുടെ നേതൃതത്തിൽ നാട്ടുകാരുടെ കൂടി സഹകരണത്തോടെ ആയിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ.

#360malayalam #360malayalamlive #latestnews

കൈവരിയില്ലാതെ ഭീതിയും ആശങ്കയും പരത്തിയ താമലശ്ശേരി മാറാടി പാലത്ത് താത്കാലിക ആശ്വാസം.360മലയാളം ഷൂട്ട്@സൈറ്റ് വീഡിയോ വർത്തയിലൂടെ കഴ...    Read More on: http://360malayalam.com/single-post.php?nid=7265
കൈവരിയില്ലാതെ ഭീതിയും ആശങ്കയും പരത്തിയ താമലശ്ശേരി മാറാടി പാലത്ത് താത്കാലിക ആശ്വാസം.360മലയാളം ഷൂട്ട്@സൈറ്റ് വീഡിയോ വർത്തയിലൂടെ കഴ...    Read More on: http://360malayalam.com/single-post.php?nid=7265
മാറാടി പാലം: ഭീതിമാറി കൈവരികെട്ടി സി.പി.ഐ._360മലയാളം ന്യൂസ് ഇംപാക്ട്_ കൈവരിയില്ലാതെ ഭീതിയും ആശങ്കയും പരത്തിയ താമലശ്ശേരി മാറാടി പാലത്ത് താത്കാലിക ആശ്വാസം.360മലയാളം ഷൂട്ട്@സൈറ്റ് വീഡിയോ വർത്തയിലൂടെ കഴിഞ്ഞ ദിവസം ഈ പാലത്തിലെ അപകട സാധ്യത വാർത്തയാക്കിയിരുന്നു. വാർത്തയെ തുടർന്ന് വാർഡ് മെമ്പർ സുഹറ ഉസ്മാൻ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും സർക്കാർ ഫണ്ടുകൾ വരാൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്