സി.എം. മൊയ്‌തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് ഞായറാഴ്ച

പഴയകാല കോൺഗ്രസ് നേതാവും പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെയും റൂറൽ  ഹൗസിംഗ് സൊസൈറ്റിയുടെയും സ്ഥാപക നേതാവുമായ സി എം മൊയ്തുണ്ണി സാഹിബിന്റെ പതിനാറാം അനുസ്മരണ സദസ്സ് ഞായറാഴ്ച മാസ്റ്റർപടി എം. യു. എം. എൽ പി സ്കൂളിൽ വച്ച്  സ്കൂളിൽ വച്ച് രാവിലെ പത്തുമണിക്ക്  നടക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി എം മൊയ്തുണ്ണി  സാഹിബ് സ്മാരക സാംസ്കാരിക വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽവച്ച് എം ഇ എസ് സംസ്ഥാന ജന.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കടവനാട് മുഹമ്മദിന് ആദരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയിടത്ത് തുടങ്ങി സാംസ്‌കാരിക സാമൂഹ്യ രംഗത്തെ  പ്രമുഖർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ടി. അബ്ദു, സി.എം. ഇബ്രാഹിം, പി..എം. അഷറഫ്, യു. അബ്ദുൽ വഹാബ്, സി.എം. ആരിഫ് തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പഴയകാല കോൺഗ്രസ് നേതാവും പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെയും റൂറൽ ഹൗസിംഗ് സൊസൈറ്റിയുടെയും സ്ഥാപക നേതാവുമായ സി എം മൊയ്തു...    Read More on: http://360malayalam.com/single-post.php?nid=7249
പഴയകാല കോൺഗ്രസ് നേതാവും പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെയും റൂറൽ ഹൗസിംഗ് സൊസൈറ്റിയുടെയും സ്ഥാപക നേതാവുമായ സി എം മൊയ്തു...    Read More on: http://360malayalam.com/single-post.php?nid=7249
സി.എം. മൊയ്‌തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് ഞായറാഴ്ച പഴയകാല കോൺഗ്രസ് നേതാവും പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെയും റൂറൽ ഹൗസിംഗ് സൊസൈറ്റിയുടെയും സ്ഥാപക നേതാവുമായ സി എം മൊയ്തുണ്ണി സാഹിബിന്റെ പതിനാറാം അനുസ്മരണ സദസ്സ് ഞായറാഴ്ച മാസ്റ്റർപടി എം. യു. എം. എൽ പി സ്കൂളിൽ വച്ച് സ്കൂളിൽ വച്ച് രാവിലെ പത്തുമണിക്ക് നടക്കുമെന്നു ഭാരവാഹികൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്