മാറഞ്ചേരി മൈത്രി വായനശാല അക്ഷരദീപം തെളിയിച്ചു

വായന പക്ഷാചരണത്തിന്റെ ഭാഗമായി മാറഞ്ചേരി മൈത്രി വായനശാല  അക്ഷരദീപം തെളിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് കവി രുദ്രൻ വാരിയത്ത് രചിച്ച അക്ഷരദീപം എന്ന കവിത മധു പാഞ്ഞാൾ ആലപിച്ചു. കരീം ഇല്ലത്തേൽ അധ്യക്ഷനായ ചടങ്ങ് ഭദ്രദീപം കൊളുത്തിക്കൊണ്ട് മുഹമ്മദ് കുട്ടി കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.

രുദ്രൻ വാരിയത്ത്,  സലാം മലയംകുളം, ഖാലിദ് മംഗലത്തേൽ, കെ പി രാജൻ , ഏനു , അജിത തുടങ്ങിയവർ സംസാരിച്ചു. സബിത നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

വായന പക്ഷാചരണത്തിന്റെ ഭാഗമായി മാറഞ്ചേരി മൈത്രി വായനശാല അക്ഷരദീപം തെളിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് കവി രുദ്രൻ വാരിയത്ത് രചിച്ച...    Read More on: http://360malayalam.com/single-post.php?nid=7214
വായന പക്ഷാചരണത്തിന്റെ ഭാഗമായി മാറഞ്ചേരി മൈത്രി വായനശാല അക്ഷരദീപം തെളിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് കവി രുദ്രൻ വാരിയത്ത് രചിച്ച...    Read More on: http://360malayalam.com/single-post.php?nid=7214
മാറഞ്ചേരി മൈത്രി വായനശാല അക്ഷരദീപം തെളിയിച്ചു വായന പക്ഷാചരണത്തിന്റെ ഭാഗമായി മാറഞ്ചേരി മൈത്രി വായനശാല അക്ഷരദീപം തെളിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് കവി രുദ്രൻ വാരിയത്ത് രചിച്ച അക്ഷരദീപം എന്ന കവിത മധു പാഞ്ഞാൾ ആലപിച്ചു. കരീം ഇല്ലത്തേൽ അധ്യക്ഷനായ ചടങ്ങ് ഭദ്രദീപം കൊളുത്തിക്കൊണ്ട് മുഹമ്മദ് കുട്ടി കാട്ടിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്