ഷോക്കേറ്റ് ഇലക്ട്രിസിറ്റി കരാർ തൊഴിലാളി മരിച്ചു

ഷോക്കേറ്റ് ഇലക്ട്രിസിറ്റി കരാർ തൊഴിലാളിയായ ആൽത്തറ കുന്നത്തൂർ എള്ളൂരകായിൽ റോഡ്  പന്തായിൽ രാജൻ മകൻ പ്രജീഷ് (38)  മരിച്ചു.  പനമ്പാട് വെസ്റ്റ് മഠത്തിൽ സ്കൂളിന് സമീപത്ത് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെയാണ് ബുധനാഴ്ച്ച വൈകീട്ടോടെ അപകടം സംഭവിച്ചത്. ഇലക്ട്രിസിറ്റി കരാർ തൊഴിലാളിയാണ് പ്രജീഷ്. പുത്തൻപള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലിജിയാണ് ഭാര്യ.  മാതാവ് : പ്രേമ, സഹോദരൻ പ്രശോബ്‌. 

#360malayalam #360malayalamlive #latestnews

ഷോക്കേറ്റ് ഇലക്ട്രിസിറ്റി കരാർ തൊഴിലാളിയായ ആൽത്തറ കുന്നത്തൂർ എള്ളൂരകായിൽ റോഡ് പന്തായിൽ രാജൻ മകൻ പ്രജീഷ് (38) മരിച്ചു. പനമ്പാട് വെ...    Read More on: http://360malayalam.com/single-post.php?nid=7196
ഷോക്കേറ്റ് ഇലക്ട്രിസിറ്റി കരാർ തൊഴിലാളിയായ ആൽത്തറ കുന്നത്തൂർ എള്ളൂരകായിൽ റോഡ് പന്തായിൽ രാജൻ മകൻ പ്രജീഷ് (38) മരിച്ചു. പനമ്പാട് വെ...    Read More on: http://360malayalam.com/single-post.php?nid=7196
ഷോക്കേറ്റ് ഇലക്ട്രിസിറ്റി കരാർ തൊഴിലാളി മരിച്ചു ഷോക്കേറ്റ് ഇലക്ട്രിസിറ്റി കരാർ തൊഴിലാളിയായ ആൽത്തറ കുന്നത്തൂർ എള്ളൂരകായിൽ റോഡ് പന്തായിൽ രാജൻ മകൻ പ്രജീഷ് (38) മരിച്ചു. പനമ്പാട് വെസ്റ്റ് മഠത്തിൽ സ്കൂളിന് സമീപത്ത് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്