അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ ഭാഗമായി സേവാഭാരതി മാറഞ്ചേരി  യോഗാ ദിനം ആചരിച്ചു. ചടങ്ങിൽ റിട്ടയേർട്ട് കരസേന ഉദ്യോഗസ്ഥൻ വി.വി ജയരാജൻ അധ്യക്ഷത വഹിച്ചു. ലഹരി മുക്ത കേരളം ആരോഗ്യ യുക്ത കേരളം എന്ന വിഷയത്തെ കുറിച്ച് മലപ്പുറം ജില്ല എക്സൈസ് ഓഫീസർ പ്രമോദ് അയിലക്കാട് സംസാരിച്ചു.

" മനുഷ്യത്വത്തിന് വേണ്ടി യോഗാ '' എന്ന സന്ദേശം  എൻ ഹരീഷ് അത്താണി അവതരിപ്പിച്ചു. സുരേഷ് മാരാമുറ്റം യോഗാ ക്ലാസ് എടുത്തു

#360malayalam #360malayalamlive #latestnews

അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ ഭാഗമായി സേവാഭാരതി മാറഞ്ചേരി യോഗാ ദിനം ആചരിച്ചു. ചടങ്ങിൽ റിട്ടയേർട്ട് കരസേന ഉദ്യോഗസ്ഥൻ വി.വി ജയരാജ...    Read More on: http://360malayalam.com/single-post.php?nid=7191
അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ ഭാഗമായി സേവാഭാരതി മാറഞ്ചേരി യോഗാ ദിനം ആചരിച്ചു. ചടങ്ങിൽ റിട്ടയേർട്ട് കരസേന ഉദ്യോഗസ്ഥൻ വി.വി ജയരാജ...    Read More on: http://360malayalam.com/single-post.php?nid=7191
അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ ഭാഗമായി സേവാഭാരതി മാറഞ്ചേരി യോഗാ ദിനം ആചരിച്ചു. ചടങ്ങിൽ റിട്ടയേർട്ട് കരസേന ഉദ്യോഗസ്ഥൻ വി.വി ജയരാജൻ അധ്യക്ഷത വഹിച്ചു. ലഹരി മുക്ത കേരളം ആരോഗ്യ യുക്ത കേരളം എന്ന വിഷയത്തെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്