അൻസാർ ട്രൈനിംഗ് കോളേജ് ഫോർ വുമൺ ദിശ 2k22 വായനാവാരം സംഘടിപ്പിച്ചു

അൻസാർ ട്രൈനിംഗ് കോളേജ് ഫോർ വുമൺ ദിശ 2k22 വായനാവാരം  ഉദ്ഘാടനം സംസ്ഥാന ലൈബ്രറി എക്സിക്യൂട്ടീവ് അംഗം അജിത്‌ കൊളാടിയും വാക്കും ചൊരുക്കും ക്ലബിന്റെ ബ്ലോഗ് ഉദ്ഘാടനം പ്രശസ്ത കവി ശ്രീ രുദ്രൻ വാരിയത്തും നിർവ്വഹിച്ചു.

ക്ലബ് പ്രസിഡന്റ് അജ്ജിത ആർ വാരിയത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.മഹമൂദ്‌ ശിഹാബ്, അസി.പ്രൊഫ:മിനി ടി , ജെ, പ്രൊഫ: ഷൈജ , വൈസ് പ്രസിഡന്റ് ഷബന , ഷിജി പി. എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദിവ്യ, സ്നിയ എന്നിവർ ചേർന്ന് ഒരുക്കിയ ചങ്ങമ്പുഴ കവിതയുടെ ദൃശ്യാവിഷ്കാരവും നടന്നു.

#360malayalam #360malayalamlive #latestnews

അൻസാർ ട്രൈനിംഗ് കോളേജ് ഫോർ വുമൺ ദിശ 2k22 വായനാവാരം ഉദ്ഘാടനം സംസ്ഥാന ലൈബ്രറി എക്സിക്യൂട്ടീവ് അംഗം അജിത്‌ കൊളാടിയും വാക്കും ചൊരുക്ക...    Read More on: http://360malayalam.com/single-post.php?nid=7183
അൻസാർ ട്രൈനിംഗ് കോളേജ് ഫോർ വുമൺ ദിശ 2k22 വായനാവാരം ഉദ്ഘാടനം സംസ്ഥാന ലൈബ്രറി എക്സിക്യൂട്ടീവ് അംഗം അജിത്‌ കൊളാടിയും വാക്കും ചൊരുക്ക...    Read More on: http://360malayalam.com/single-post.php?nid=7183
അൻസാർ ട്രൈനിംഗ് കോളേജ് ഫോർ വുമൺ ദിശ 2k22 വായനാവാരം സംഘടിപ്പിച്ചു അൻസാർ ട്രൈനിംഗ് കോളേജ് ഫോർ വുമൺ ദിശ 2k22 വായനാവാരം ഉദ്ഘാടനം സംസ്ഥാന ലൈബ്രറി എക്സിക്യൂട്ടീവ് അംഗം അജിത്‌ കൊളാടിയും വാക്കും ചൊരുക്കും ക്ലബിന്റെ ബ്ലോഗ് ഉദ്ഘാടനം പ്രശസ്ത കവി ശ്രീ രുദ്രൻ വാരിയത്തും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്