കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രീ പ്രൈമറി അധ്യാപികമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

കെ.പി.എസ്.ടി.എ  തിരൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പൊന്നാനി എടപ്പാൾ കുറ്റിപ്പുറം തിരൂർ  ഉപജില്ലകളിലെ പ്രീ പ്രൈമറി ടീച്ചർമാർക്ക് ഒരു ദിവസത്തെ  പരിശീലന ക്ലാസ്സ് നൽകി. പരിപാടിയുടെ ഉദ്ഘാടനം കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ പ്രസിഡന്റ് സി പി മോഹനൻ മാസ്റ്റർ നിർവഹിച്ചു.

പ്രീ പ്രൈമറി ടീച്ചർമാർക്ക് ജോലി സ്ഥിരതയും ന്യായമായ  വേതനവും   സമയാസമയങ്ങളിൽ  പരിശീലനവും നൽകാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് ബെന്നി തോമസ് അധ്യക്ഷനായി . പറശ്ശേരി അസൈനാർ, വി കെ റഫീഖ്, സിബി തോമസ്,എ പി നാരായണൻ  കേശവൻ നമ്പീശൻ, നുസ്രത്ത്, മുബീന പി ബിനീഷ് ,പ്രമോദ് എടപ്പാൾ, ടി എം കൃഷ്ണദാസ് ദാസ്  അൻസാർ സംസാരിച്ചു. കെ.എം ഷാഹിന, സാജുനിസ എന്നിവർ ക്ലാസിന് നേതൃത്വം  നൽകി .നാലു ഉപജില്ലകളെ പ്രതിനിധീകരിച്ച് എഴുപതോളം പ്രീപ്രൈമറി ടീച്ചർമാർ  പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പൊന്നാനി എടപ്പാൾ കുറ്റിപ്പുറം തിരൂർ ഉപജില്ലകളിലെ പ്രീ പ്രൈമ...    Read More on: http://360malayalam.com/single-post.php?nid=7143
കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പൊന്നാനി എടപ്പാൾ കുറ്റിപ്പുറം തിരൂർ ഉപജില്ലകളിലെ പ്രീ പ്രൈമ...    Read More on: http://360malayalam.com/single-post.php?nid=7143
കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രീ പ്രൈമറി അധ്യാപികമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പൊന്നാനി എടപ്പാൾ കുറ്റിപ്പുറം തിരൂർ ഉപജില്ലകളിലെ പ്രീ പ്രൈമറി ടീച്ചർമാർക്ക് ഒരു ദിവസത്തെ പരിശീലന ക്ലാസ്സ് നൽകി. പരിപാടിയുടെ ഉദ്ഘാടനം കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ പ്രസിഡന്റ് സി പി മോഹനൻ മാസ്റ്റർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്