മാറഞ്ചേരിയിൽ വിദ്യാർത്ഥി കുളത്തിൽ വീണുമരിച്ചു

മാറഞ്ചേരി കുളത്തിൽ കുളിക്കുന്നതിനിടെ അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി കണ്ണാത്ത് മുസ്തഫ എന്നവരുടെ മകൻ മുഹമ്മദ് (17) അയോട്ടിച്ചിറ ഗ്രാമം സ്വദേശിയായ വിദ്യാർത്ഥി  മുങ്ങി മരിച്ചു. കൂട്ടുകാരുമൊത്ത് മാറഞ്ചേരി പെരിച്ചകത്ത് പറയങ്കുളത്തിൽ കുളിക്കുന്നതിനിടെ ഷെഫിലിനെ കാണാതാകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിയെ കണ്ടെടുത്തത്.

 കുളത്തിൽ നിന്നും കരയ്ക്കെത്തിച്ച വിദ്യാർത്ഥിയെ ഉടൻ തന്നെ  പുത്തൻപള്ളി  കെ എം എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വിദ്യാർത്ഥിയുടെ മൃതദേഹം പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി കുളത്തിൽ കുളിക്കുന്നതിനിടെ അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി കണ്ണാത്ത് മുസ്തഫ എന്നവരുടെ മകൻ മുഹമ്മദ് (17) അയോട്ടിച്ചിറ ഗ്ര...    Read More on: http://360malayalam.com/single-post.php?nid=7100
മാറഞ്ചേരി കുളത്തിൽ കുളിക്കുന്നതിനിടെ അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി കണ്ണാത്ത് മുസ്തഫ എന്നവരുടെ മകൻ മുഹമ്മദ് (17) അയോട്ടിച്ചിറ ഗ്ര...    Read More on: http://360malayalam.com/single-post.php?nid=7100
മാറഞ്ചേരിയിൽ വിദ്യാർത്ഥി കുളത്തിൽ വീണുമരിച്ചു മാറഞ്ചേരി കുളത്തിൽ കുളിക്കുന്നതിനിടെ അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി കണ്ണാത്ത് മുസ്തഫ എന്നവരുടെ മകൻ മുഹമ്മദ് (17) അയോട്ടിച്ചിറ ഗ്രാമം സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൂട്ടുകാരുമൊത്ത് മാറഞ്ചേരി പെരിച്ചകത്ത് പറയങ്കുളത്തിൽ കുളിക്കുന്നതിനിടെ ഷെഫിലിനെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്