സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

പീപ്പ്ൾസ് ഫൗണ്ടേഷൻ നിർധനരായ വിദ്യാർത്ഥികൾക്ക് സംസ്ഥാന വ്യാപകമായി  നൽകി വരുന്ന സ്കൂൾ കിറ്റുകളുടെ പെരുമ്പടപ്പ് ഏരിയാ തല വിതരണോദ്ഘാടനം എരമംഗലം ഗൈഡൻസ് സെന്ററിൽ നടന്നു. വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ശംസു ഉദ്ഘാടനം നിർവ്വഹിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ല സെക്രട്ടറി  എം.സി.നസീർ അധ്യക്ഷത വഹിച്ചു.സ്കൂൾ ബാഗ്, വാട്ടർ ബോട്ടിൽ, നോട്ട് ബുക്കുകൾ, പൗച്ച്, പേന, പെൻസിൽ, റബ്ബർ, പെൻസിൽ ബോക്സ് തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് കിറ്റുകൾ. പീപ്പ്ൾസ് ഫൗണ്ടേഷൻ പെരുമ്പടപ്പ് ഏരിയ കോഡിനേറ്റർ അക്ബർ സ്വാഗതവും ഗൈഡൻസ് സെൻറർ സെക്രട്ടറി സി.മുഹമ്മദലി നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പീപ്പ്ൾസ് ഫൗണ്ടേഷൻ നിർധനരായ വിദ്യാർത്ഥികൾക്ക് സംസ്ഥാന വ്യാപകമായി നൽകി വരുന്ന സ്കൂൾ കിറ്റുകളുടെ പെരുമ്പടപ്പ് ഏരിയാ തല വിതരണോദ്...    Read More on: http://360malayalam.com/single-post.php?nid=7088
പീപ്പ്ൾസ് ഫൗണ്ടേഷൻ നിർധനരായ വിദ്യാർത്ഥികൾക്ക് സംസ്ഥാന വ്യാപകമായി നൽകി വരുന്ന സ്കൂൾ കിറ്റുകളുടെ പെരുമ്പടപ്പ് ഏരിയാ തല വിതരണോദ്...    Read More on: http://360malayalam.com/single-post.php?nid=7088
സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു പീപ്പ്ൾസ് ഫൗണ്ടേഷൻ നിർധനരായ വിദ്യാർത്ഥികൾക്ക് സംസ്ഥാന വ്യാപകമായി നൽകി വരുന്ന സ്കൂൾ കിറ്റുകളുടെ പെരുമ്പടപ്പ് ഏരിയാ തല വിതരണോദ്ഘാടനം എരമംഗലം ഗൈഡൻസ് സെന്ററിൽ നടന്നു. വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ശംസു ഉദ്ഘാടനം നിർവ്വഹിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ല സെക്രട്ടറി എം.സി.നസീർ അധ്യക്ഷത വഹിച്ചു.സ്കൂൾ ബാഗ്, വാട്ടർ ബോട്ടിൽ, നോട്ട് ബുക്കുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്