ഗ്രാമോത്സവമായി മാറി മലർവാടി ബാലോത്സവം

മലർവാടി ബാലസംഘം മുക്കാല ഘടകത്തിന്റെ അഭിമുഖ്യത്തിൽ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടന്ന മലർവാടി ബാലോത്സവം ഒരു നാടിന്റെ ഗ്രാമോത്സവമായി മാറി. കെ.ജി. മുതൽ 7ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വിവിധ കലാ - കായിക മത്സരങ്ങൾ നടത്തി. മലർവാടിയുടെ സന്ദേശം പ്രമുഖ ട്രൈനർ ജാബിർ സിദീഖ് പുത്തൻ പള്ളി നൽകി. തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് ബാലോത്സവം  ഉദ്ഘാടനം നിർവ്വഹിച്ചു. മലർവാടി ഏരിയാ വനിതാ കോ-ഓർഡിനേറ്റർ ജുബൈരിയ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് കോർഡിനേറ്റർ എ.മുഹമ്മദ് മുബാറക്, ടി. ഇബ്രാഹിം കുട്ടി, അബ്ദു കുഞ്ഞിമോൻ എന്നിവർ പ്രസംഗിച്ചു. സീനത്ത് മാറഞ്ചേരി വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

#360malayalam #360malayalamlive #latestnews

മലർവാടി ബാലസംഘം മുക്കാല ഘടകത്തിന്റെ അഭിമുഖ്യത്തിൽ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടന്ന മലർവാടി ബാലോത്സവം ഒരു നാടിന്റെ ഗ്രാമോത്...    Read More on: http://360malayalam.com/single-post.php?nid=7087
മലർവാടി ബാലസംഘം മുക്കാല ഘടകത്തിന്റെ അഭിമുഖ്യത്തിൽ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടന്ന മലർവാടി ബാലോത്സവം ഒരു നാടിന്റെ ഗ്രാമോത്...    Read More on: http://360malayalam.com/single-post.php?nid=7087
ഗ്രാമോത്സവമായി മാറി മലർവാടി ബാലോത്സവം മലർവാടി ബാലസംഘം മുക്കാല ഘടകത്തിന്റെ അഭിമുഖ്യത്തിൽ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടന്ന മലർവാടി ബാലോത്സവം ഒരു നാടിന്റെ ഗ്രാമോത്സവമായി മാറി. കെ.ജി. മുതൽ 7ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വിവിധ കലാ - കായിക മത്സരങ്ങൾ നടത്തി. മലർവാടിയുടെ സന്ദേശം പ്രമുഖ ട്രൈനർ ജാബിർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്