പൊന്നാനിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം

പൊന്നാനി ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞ്  തിരൂർ സ്വദേശി മുഹമ്മദ്‌ ഹാരിസ് (21) മരിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ എത്തിയ കാർ റോഡരികിലെ പെട്ടിക്കടയിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് കാറിലുണ്ടായിരുന്ന യുവാക്കളെ പുറത്ത് എടുത്തത്. പുലർച്ചെയാണ് അപകടം നടന്നത്.

#360malayalam #360malayalamlive #latestnews

പൊന്നാനി ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞ് തിരൂർ സ്വദേശി മുഹമ്മദ്‌ ഹാരിസ് (21) മരിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ ...    Read More on: http://360malayalam.com/single-post.php?nid=7083
പൊന്നാനി ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞ് തിരൂർ സ്വദേശി മുഹമ്മദ്‌ ഹാരിസ് (21) മരിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ ...    Read More on: http://360malayalam.com/single-post.php?nid=7083
പൊന്നാനിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം പൊന്നാനി ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞ് തിരൂർ സ്വദേശി മുഹമ്മദ്‌ ഹാരിസ് (21) മരിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്