രുദ്രൻ വാരിയത്തിന്റെ ഓർമ്മച്ചെപ്പ് എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു

രുദ്രൻ വാരിയത്തിന്റെ ഓർമ്മച്ചെപ്പ് എന്ന കവിതാ സമാഹാരം മാറഞ്ചേരി തണൽ ഓഡിറേറാറിയത്തിൽ വെച്ചു നടന്ന പ്രൗഡഗംഭീരമായ സദസ്സിൽ വെച്ചു യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ് പ്രശസ്ത നോവലിസ്റ്റ്  നന്ദന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പെരുമ്പടപ്പു ബ്ലോക്ക് പ്രസിഡന്റ് അഡ്വ: സിന്ധു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹരിദാസ് വടക്കത്ത് . കടവനാട് മുഹമ്മദ്, റഫീക് എടപ്പാൾ, റഹ്മാൻ പോക്കർ . ഷുക്കൂർ .നന്ദൻ എരമംഗലം. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. രുദ്രൻ വാരിയത്ത് നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

രുദ്രൻ വാരിയത്തിന്റെ ഓർമ്മച്ചെപ്പ് എന്ന കവിതാ സമാഹാരം മാറഞ്ചേരി തണൽ ഓഡിറേറാറിയത്തിൽ വെച്ചു നടന്ന പ്രൗഡഗംഭീരമായ സദസ്സിൽ വെച്ചു ...    Read More on: http://360malayalam.com/single-post.php?nid=7081
രുദ്രൻ വാരിയത്തിന്റെ ഓർമ്മച്ചെപ്പ് എന്ന കവിതാ സമാഹാരം മാറഞ്ചേരി തണൽ ഓഡിറേറാറിയത്തിൽ വെച്ചു നടന്ന പ്രൗഡഗംഭീരമായ സദസ്സിൽ വെച്ചു ...    Read More on: http://360malayalam.com/single-post.php?nid=7081
രുദ്രൻ വാരിയത്തിന്റെ ഓർമ്മച്ചെപ്പ് എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു രുദ്രൻ വാരിയത്തിന്റെ ഓർമ്മച്ചെപ്പ് എന്ന കവിതാ സമാഹാരം മാറഞ്ചേരി തണൽ ഓഡിറേറാറിയത്തിൽ വെച്ചു നടന്ന പ്രൗഡഗംഭീരമായ സദസ്സിൽ വെച്ചു യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ് പ്രശസ്ത നോവലിസ്റ്റ് നന്ദന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പെരുമ്പടപ്പു ബ്ലോക്ക് പ്രസിഡന്റ് അഡ്വ: സിന്ധു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്