സർട്ടിഫിക്കറ്റ് വിതരണവും വർക്ക് പ്രദർശനങ്ങളും നടന്നു

പെരുമ്പടപ്പ് ബ്ലോക്കിലെ ഉള്ള അഞ്ച് പഞ്ചായത്തുകളിൽ നിന്നും കുടുംബശ്രീ അംഗങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയിരുന്ന ടൈലറിംഗ് ഫാഷൻ ഡിസൈനിംഗ് കോഴ്സ് പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് വിതരണവും അവർ ചെയ്ത വർക്ക് പ്രദർശനങ്ങളും നടന്നു.  പരിപാടി മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്  ഷെമീറ എളയേടത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അസീസ് അധ്യക്ഷനായി. ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ സാർ മുഖ്യാതിഥിയായി.സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ മറ്റു മെമ്പർമാർ എന്നിവർ പങ്കെടുത്തു.  പഞ്ചായത്ത്  അസിസ്റ്റന്റ്  സെക്രട്ടറി സവിത ചന്ദ്രൻ സ്വാഗതവും   സി ഡി എസ്ചെയർപേഴ്സൺ ഫൗസിയ നന്ദി പറഞ്ഞു.   മാറഞ്ചേരിയിലെ സ്റ്റേഡിയം  ബിൽഡിങ്ങിൽ ആയിരുന്നു ഫാഷൻ ഡിസൈനിങ്  സൗജന്യമായി പരിശീലനം നൽകിയിരുന്നത് . 35 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ വർക്കാണ്   സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്കിലെ ഉള്ള അഞ്ച് പഞ്ചായത്തുകളിൽ നിന്നും കുടുംബശ്രീ അംഗങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയിരുന്ന ടൈലറിം...    Read More on: http://360malayalam.com/single-post.php?nid=7039
പെരുമ്പടപ്പ് ബ്ലോക്കിലെ ഉള്ള അഞ്ച് പഞ്ചായത്തുകളിൽ നിന്നും കുടുംബശ്രീ അംഗങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയിരുന്ന ടൈലറിം...    Read More on: http://360malayalam.com/single-post.php?nid=7039
സർട്ടിഫിക്കറ്റ് വിതരണവും വർക്ക് പ്രദർശനങ്ങളും നടന്നു പെരുമ്പടപ്പ് ബ്ലോക്കിലെ ഉള്ള അഞ്ച് പഞ്ചായത്തുകളിൽ നിന്നും കുടുംബശ്രീ അംഗങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയിരുന്ന ടൈലറിംഗ് ഫാഷൻ ഡിസൈനിംഗ് കോഴ്സ് പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് വിതരണവും അവർ ചെയ്ത വർക്ക് പ്രദർശനങ്ങളും നടന്നു. പരിപാടി മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്