മാറഞ്ചേരി പരിചകം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് കോൺഗ്രസ്‌

മാറഞ്ചേരി പരിചകം  റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ട് കോൺഗ്രസ്‌ പ്രവർത്തകർ മാറഞ്ചേരി പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രെട്ടറിയെ ഉപരോധിച്ചു. അടിയന്തിരമായി ഭരണസമിതിയുമായി ആലോചിച്ചു പരിഹാരം കാണുമെന്നു അസിസ്റ്റന്റ് സെക്രട്ടറി ഉറപ്പ് നൽകി. പൊന്നാനി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ, മണ്ഡലം പ്രസിഡന്റ്‌ ഹിലർ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ശ്രീജിത്ത്‌, മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ നൂറുദ്ധീൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്യാം, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുലൈഖ റസാഖ്, പ്രവാസി കോൺഗ്രസ്‌ നേതാവ് ഖാദർ ഏനു, യൂത്ത് കോൺഗ്രസ്‌ സെക്രട്ടറിമാരായ ഷൌക്കത്ത്, നിഹാൽ, ബിനീഷ് എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പരിചകം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ട് കോൺഗ്രസ്‌ പ്രവർത്തകർ മാറഞ്ചേരി പഞ്ചായത്ത്‌ അസിസ്റ്റന്റ് സ...    Read More on: http://360malayalam.com/single-post.php?nid=7038
മാറഞ്ചേരി പരിചകം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ട് കോൺഗ്രസ്‌ പ്രവർത്തകർ മാറഞ്ചേരി പഞ്ചായത്ത്‌ അസിസ്റ്റന്റ് സ...    Read More on: http://360malayalam.com/single-post.php?nid=7038
മാറഞ്ചേരി പരിചകം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് കോൺഗ്രസ്‌ മാറഞ്ചേരി പരിചകം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ട് കോൺഗ്രസ്‌ പ്രവർത്തകർ മാറഞ്ചേരി പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രെട്ടറിയെ ഉപരോധിച്ചു. അടിയന്തിരമായി ഭരണസമിതിയുമായി ആലോചിച്ചു പരിഹാരം കാണുമെന്നു അസിസ്റ്റന്റ് സെക്രട്ടറി ഉറപ്പ് നൽകി. പൊന്നാനി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ, മണ്ഡലം പ്രസിഡന്റ്‌ ഹിലർ, ബ്ലോക്ക്‌ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്