ഞങ്ങളും കൃഷിയിലേക്ക്' വാർഡ് തല സമിതി രൂപീകരണവും വിത്ത് വിതരണവും സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പരിപാടി പൊന്നാനി നഗരസഭയിൽ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് നഗരസഭയിലെ 44 ആം വാർഡ് തല സമിതി രൂപീകരണവും പച്ചക്കറി വിത്ത് വിതരണവും നടന്നു. 

കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി നഗരസഭാ തല, വാർഡുതല സമിതികൾ രൂപീകരിച്ചു വരികയാണ്.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കൃഷി ഓഫീസർ പ്രതീപ്, അസിസ്റ്റന്റ് കൃഷി ഓഫീസർ വിജിത്ത്, കുടുംബശ്രീ എ.ഡി.എസ് ഹയറുന്നിസ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പരിപാടി പൊന്നാനി നഗരസഭയിൽ സംഘടിപ്പിച്ചു. പരിപാടിയോട...    Read More on: http://360malayalam.com/single-post.php?nid=7009
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പരിപാടി പൊന്നാനി നഗരസഭയിൽ സംഘടിപ്പിച്ചു. പരിപാടിയോട...    Read More on: http://360malayalam.com/single-post.php?nid=7009
ഞങ്ങളും കൃഷിയിലേക്ക്' വാർഡ് തല സമിതി രൂപീകരണവും വിത്ത് വിതരണവും സംഘടിപ്പിച്ചു സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പരിപാടി പൊന്നാനി നഗരസഭയിൽ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് നഗരസഭയിലെ 44 ആം വാർഡ് തല സമിതി രൂപീകരണവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്