പൊന്നാനി ഐ.സി.ഡി.എസ് പ്രൊജക്ട് :ദര്‍ഘാസ് ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലെ പൊന്നാനി ഐ.സി.ഡി.എസ് പ്രൊജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലോ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കിലോ വാഹനം വാടകയ്ക്ക് ഓടിയ്ക്കാന്‍ തയാറുള്ള വാഹന ഉടമകളില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി ദര്‍ഘാസ് ക്ഷണിച്ചു. ഏപ്രില്‍ 25ന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 0494 2686860, 9496058285.

#360malayalam #360malayalamlive #latestnews

വനിത ശിശുവികസന വകുപ്പിന് കീഴിലെ പൊന്നാനി ഐ.സി.ഡി.എസ് പ്രൊജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലോ സര്‍ക്ക...    Read More on: http://360malayalam.com/single-post.php?nid=6969
വനിത ശിശുവികസന വകുപ്പിന് കീഴിലെ പൊന്നാനി ഐ.സി.ഡി.എസ് പ്രൊജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലോ സര്‍ക്ക...    Read More on: http://360malayalam.com/single-post.php?nid=6969
പൊന്നാനി ഐ.സി.ഡി.എസ് പ്രൊജക്ട് :ദര്‍ഘാസ് ക്ഷണിച്ചു വനിത ശിശുവികസന വകുപ്പിന് കീഴിലെ പൊന്നാനി ഐ.സി.ഡി.എസ് പ്രൊജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലോ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കിലോ വാഹനം വാടകയ്ക്ക് ഓടിയ്ക്കാന്‍ തയാറുള്ള വാഹന ഉടമകളില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്