മമ്മിക്കുട്ടി മാസ്റ്റർ സ്മാരക ഗവർണർ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

മമ്മിക്കുട്ടി മാസ്റ്റർ സ്മാരക  ഗവർണർ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ഡോക്ടർ കെ എം ഹിലാൽ നാഷിദ്  നിർവഹിച്ചു. ഡിവിഷൻ മെമ്പർ സുബൈർ അധ്യക്ഷനായി. മലപ്പുറം ജില്ല പഞ്ചായത്ത്  വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർക്ക്‌  അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചാണ് റോഡിന്റെ പ്രവർത്തി നടക്കുന്നത്.  വി. കെ കുഞ്ഞുമോൻ ഹാജി സൗജന്യമായി വിട്ടുനൽകിയ 42 സെന്റ് തലത്തെ 28 വീടുകളിലേക്ക് പരേതനായ കെ എം മൂസ മൗലവിയും പുറ്റിയങ്ങട്ടേൽ കുട്ടി ഉമ്മർ ഹാജിയും ആറു മീറ്റർ വീതിയിൽ സൗജന്യമായി വിട്ടു നൽകിയ റോഡാണ് മമ്മിക്കുട്ടി മാസ്റ്റർ സ്മാരക  ഗവർണർ റോഡ്. 

ചടങ്ങിൽ  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നിസാർ, വാർഡ് അംഗം ശാന്ത, പി ബഷീർ, ഏ. പി മുഹമ്മദുണ്ണി, കെ മുഹമ്മദ് മാസ്റ്റർ, ഒ കെ മുഹമ്മദ്, ഭാസ്കരൻ , അയിരൂർ മുഹമ്മദാലി, കല്ലയിൽ കുഞ്ഞിമോൻ , ജലീൽ  തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മമ്മിക്കുട്ടി മാസ്റ്റർ സ്മാരക ഗവർണർ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ഡോക്ടർ കെ എം ഹിലാൽ നാഷിദ് നിർവഹിച്ചു. ഡിവിഷൻ മെമ്പർ സുബൈർ അധ്യക...    Read More on: http://360malayalam.com/single-post.php?nid=6966
മമ്മിക്കുട്ടി മാസ്റ്റർ സ്മാരക ഗവർണർ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ഡോക്ടർ കെ എം ഹിലാൽ നാഷിദ് നിർവഹിച്ചു. ഡിവിഷൻ മെമ്പർ സുബൈർ അധ്യക...    Read More on: http://360malayalam.com/single-post.php?nid=6966
മമ്മിക്കുട്ടി മാസ്റ്റർ സ്മാരക ഗവർണർ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു മമ്മിക്കുട്ടി മാസ്റ്റർ സ്മാരക ഗവർണർ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ഡോക്ടർ കെ എം ഹിലാൽ നാഷിദ് നിർവഹിച്ചു. ഡിവിഷൻ മെമ്പർ സുബൈർ അധ്യക്ഷനായി. മലപ്പുറം ജില്ല പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർക്ക്‌ അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചാണ് റോഡിന്റെ പ്രവർത്തി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്