മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി

തൃശ്ശൂർ കൊടകര  മറ്റത്തൂർ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി. ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രനെയും ചന്ദ്രികയെയും നടുറോഡില്‍ വെട്ടികൊലപ്പെടുത്തിയ കേസിൽ മകൻ അനീഷാണ്‌ കീഴടങ്ങിയത്‌. ഞായറാഴ്ച രാവിലെയാണ്   അനീഷ് അമ്മയേയും അച്‌ഛനേയും കൊലപെടുത്തിയത്‌. കുടുംബ കലഹമാണ്‌ കൊലപാതകത്തിന്‌ കാരണമെന്ന്‌ പറയുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 2ന് തൃശൂര്‍ കമ്മിഷണര്‍ ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു.
അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വെള്ളിക്കുളങ്ങര പോലീസിന് കൈമാറി. 

#360malayalam #360malayalamlive #latestnews

തൃശ്ശൂർ കൊടകര മറ്റത്തൂർ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി. ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രനെയു...    Read More on: http://360malayalam.com/single-post.php?nid=6965
തൃശ്ശൂർ കൊടകര മറ്റത്തൂർ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി. ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രനെയു...    Read More on: http://360malayalam.com/single-post.php?nid=6965
മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി തൃശ്ശൂർ കൊടകര മറ്റത്തൂർ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി. ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രനെയും ചന്ദ്രികയെയും നടുറോഡില്‍ വെട്ടികൊലപ്പെടുത്തിയ കേസിൽ മകൻ അനീഷാണ്‌ കീഴടങ്ങിയത്‌. ഞായറാഴ്ച രാവിലെയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്