ആശുപത്രികളിൽ നോമ്പുതുറയുമായി പൊന്നാനി നഗരസഭ

നഗരസഭയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ ഇത്തവണയും നോമ്പുതുറയുമായി പൊന്നാനി നഗരസഭ.   പൊന്നാനി താലൂക് ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെയും  രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ പൊതുജന പങ്കാളിത്തത്തോടെയാണ് നോമ്പുതുറ. 


റംസാൻ മാസം മുഴുവൻ സംഘടിപ്പിക്കുന്ന നോമ്പുതുറയ്ക്ക് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം തുടക്കം കുറിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന സുദേശൻ, കൌൺസിലർമാരായ ഷാഫി, നിഷാദ്, സവാദ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

നഗരസഭയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ ഇത്തവണയും നോമ്പുതുറയുമായി പൊന്നാനി നഗരസഭ. പൊന്നാനി താലൂക് ആശുപത്രിയിലും സ്ത്രീകളുടെയും കു...    Read More on: http://360malayalam.com/single-post.php?nid=6944
നഗരസഭയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ ഇത്തവണയും നോമ്പുതുറയുമായി പൊന്നാനി നഗരസഭ. പൊന്നാനി താലൂക് ആശുപത്രിയിലും സ്ത്രീകളുടെയും കു...    Read More on: http://360malayalam.com/single-post.php?nid=6944
ആശുപത്രികളിൽ നോമ്പുതുറയുമായി പൊന്നാനി നഗരസഭ നഗരസഭയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ ഇത്തവണയും നോമ്പുതുറയുമായി പൊന്നാനി നഗരസഭ. പൊന്നാനി താലൂക് ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ പൊതുജന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്