ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനായി സ്വന്തമായി വാഹനം വാങ്ങി നഗരസഭ

 ഹരിതകർമ സേനയ്ക്ക് പൊന്നാനി നഗരസഭ സ്വന്തമായി വാഹനം വാങ്ങി നല്കി. നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചെലവിലാണ് വാഹനം വാങ്ങിയത്. വാർഡുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകൾ സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്നതിനും മറ്റും പുതിയ വാഹനം കൂടുതൽ ഉപകാരമാകും.    

 

വാഹനത്തിന്റെ ഫ്ലാഗ്ഓഫ്‌ കർമം  നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ആബിദ,രജീഷ് ഊപ്പാല, ഷീന സുദേശൻ, സെക്രട്ടറി കെ.എസ് അരുൺ, നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ  സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

ഹരിതകർമ സേനയ്ക്ക് പൊന്നാനി നഗരസഭ സ്വന്തമായി വാഹനം വാങ്ങി നല്കി. നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചെലവിലാണ് ...    Read More on: http://360malayalam.com/single-post.php?nid=6943
ഹരിതകർമ സേനയ്ക്ക് പൊന്നാനി നഗരസഭ സ്വന്തമായി വാഹനം വാങ്ങി നല്കി. നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചെലവിലാണ് ...    Read More on: http://360malayalam.com/single-post.php?nid=6943
ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനായി സ്വന്തമായി വാഹനം വാങ്ങി നഗരസഭ ഹരിതകർമ സേനയ്ക്ക് പൊന്നാനി നഗരസഭ സ്വന്തമായി വാഹനം വാങ്ങി നല്കി. നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചെലവിലാണ് വാഹനം വാങ്ങിയത്. വാർഡുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകൾ സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്നതിനും മറ്റും പുതിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്