വാർഷിക പദ്ധതി ധനവിനിയോഗത്തിൽ ചരിത്ര നേട്ടമായി പൊന്നാനി നഗരസഭ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക ചെലവഴിച്ച നഗരസഭയായി പൊന്നാനി. ധന വിനിയോഗത്തിൽ ശതമാനകണക്കിൽ സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നഗരസഭ കൈവരിച്ചു. വാർഷിക പദ്ധതി വിനിയോഗത്തിൽ 99.16 ശതമാനമാണ് നഗരസഭ ചെലവഴിച്ചത്.  19 കോടി 32 ലക്ഷത്തിൽ 19 കോടി 10 ലക്ഷം ചെലവഴിച്ചാണ് നഗരസഭ ചരിത്ര നേട്ടം കൈവരിച്ചത്.      


നഗരസഭ ഓഫീസിൽ വച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന്  സന്തോഷം പങ്കിടാൻ പ്രത്യേക യോഗം ചേർന്നു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, ടി. മുഹമ്മദ്‌ ബഷീർ, സെക്രട്ടറി കെ.എസ് അരുൺ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക ചെലവഴിച്ച നഗരസഭയായി പൊന്നാനി. ധന വിനിയോഗത്തിൽ ശതമാനകണക്കിൽ സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനവും ജില്...    Read More on: http://360malayalam.com/single-post.php?nid=6941
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക ചെലവഴിച്ച നഗരസഭയായി പൊന്നാനി. ധന വിനിയോഗത്തിൽ ശതമാനകണക്കിൽ സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനവും ജില്...    Read More on: http://360malayalam.com/single-post.php?nid=6941
വാർഷിക പദ്ധതി ധനവിനിയോഗത്തിൽ ചരിത്ര നേട്ടമായി പൊന്നാനി നഗരസഭ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക ചെലവഴിച്ച നഗരസഭയായി പൊന്നാനി. ധന വിനിയോഗത്തിൽ ശതമാനകണക്കിൽ സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നഗരസഭ കൈവരിച്ചു. വാർഷിക പദ്ധതി വിനിയോഗത്തിൽ 99.16 ശതമാനമാണ് നഗരസഭ ചെലവഴിച്ചത്. 19 കോടി 32 ലക്ഷത്തിൽ 19 കോടി 10 ലക്ഷം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്