മത്സ്യത്തൊഴിലാളികൾക്ക് ഡിങ്കി ഫൈബർ വള്ളം വിതരണം ചെയ്തു

പൊന്നാനി നഗരസഭ - 2021-22 വാർഷിക പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് ഡിങ്കി ഫൈബർ വള്ളം വിതരണം ചെയ്തു, ഡിങ്കി ഫൈബർ വള്ളത്തിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ്  ആറ്റുപുറം വിതരണം ചെയ്തു. മത്സ്യതൊഴിലാളി മേഖലയിൽ വകയിരുത്തിയ നൂറു ശതമാനം പദ്ധതി വിഹിതവും വിനിയോഗിച്ചതായി ചെയർമാൻ പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ .എം. ആബിദ അധ്യക്ഷയായി.

വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ ,വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ബഷീർ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ഒ .ഒ ഷംസു ,വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ സൈഫു , ഫിഷറീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീജേഷ് എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭ - 2021-22 വാർഷിക പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് ഡിങ്കി ഫൈബർ വള്ളം വിതരണം ചെയ്തു, ഡിങ്കി ഫൈബർ വള്ളത്തിന്റെ വിതരണ...    Read More on: http://360malayalam.com/single-post.php?nid=6929
പൊന്നാനി നഗരസഭ - 2021-22 വാർഷിക പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് ഡിങ്കി ഫൈബർ വള്ളം വിതരണം ചെയ്തു, ഡിങ്കി ഫൈബർ വള്ളത്തിന്റെ വിതരണ...    Read More on: http://360malayalam.com/single-post.php?nid=6929
മത്സ്യത്തൊഴിലാളികൾക്ക് ഡിങ്കി ഫൈബർ വള്ളം വിതരണം ചെയ്തു പൊന്നാനി നഗരസഭ - 2021-22 വാർഷിക പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് ഡിങ്കി ഫൈബർ വള്ളം വിതരണം ചെയ്തു, ഡിങ്കി ഫൈബർ വള്ളത്തിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വിതരണം ചെയ്തു. മത്സ്യതൊഴിലാളി മേഖലയിൽ വകയിരുത്തിയ നൂറു ശതമാനം പദ്ധതി വിഹിതവും വിനിയോഗിച്ചതായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്