അറബിക് അക്കാദമിക്ക് കൗൺസിൽ മീറ്റും യാത്രയയപ്പ് സംഗമവും നടത്തി

പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ വിരമിക്കുന്ന അറബി അധ്യാപകർക്കുള്ള യാത്രയയപ്പും അക്കാദമിക്  കൗൺസിൽ മീറ്റും യു ആർ സി യിൽ നടന്നു. പൊന്നാനി എ.ഇ.ഒ ടി.എസ് ഷോജ ഉദ്‌ഘാടനം ചെയ്തു. ജില്ലാ മുസ്ലിം വിദ്യാഭ്യാസ ഓഫീസർ ഷൗക്കത്തലി അധ്യക്ഷനായി.പൊന്നാനി, ബി.പി.സി, ഡോ: ഹരിയാനന്ദ കുമാർ മുഖ്യ പ്രഭാഷണം നടത്തി ട്രൈനർ സി.കെ ജാബിർ സിദ്ദീഖ്, സർഗാത്മക അധ്യാപനം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. യാത്രയയപ്പ് സംഗമം പൊന്നാനി മുനിസിപ്പൽ പ്രതിപക്ഷ നേതാവ്, ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു.  ഇ.പി.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. അക്കാദമിക് സെക്രട്ടറി.സി ,മുഹമ്മദ് സജീബ്, എ.കെ നൗഷാദ് അയിരൂർ, കെ.വി മുഹമ്മദ്, അൻവർ സാദത്ത്, അബ്ദുൽ ഗഫൂർ, റാബിയ കബീർ, സി.കെ റഫീഖ്, താഹിറ, ഹനീഫ മാസ്റ്റർ,  പ്രസംഗിച്ചു.  ഡോ. തൗഫീഖ് ഉപഹാര സമർപ്പണം നടത്തി.

#360malayalam #360malayalamlive #latestnews

പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ വിരമിക്കുന്ന അറബി അധ്യാപകർക്കുള്ള യാത്രയയപ്പും അക്കാദമിക് കൗൺസ...    Read More on: http://360malayalam.com/single-post.php?nid=6920
പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ വിരമിക്കുന്ന അറബി അധ്യാപകർക്കുള്ള യാത്രയയപ്പും അക്കാദമിക് കൗൺസ...    Read More on: http://360malayalam.com/single-post.php?nid=6920
അറബിക് അക്കാദമിക്ക് കൗൺസിൽ മീറ്റും യാത്രയയപ്പ് സംഗമവും നടത്തി പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ വിരമിക്കുന്ന അറബി അധ്യാപകർക്കുള്ള യാത്രയയപ്പും അക്കാദമിക് കൗൺസിൽ മീറ്റും യു ആർ സി യിൽ നടന്നു. പൊന്നാനി എ.ഇ.ഒ ടി.എസ് ഷോജ ഉദ്‌ഘാടനം ചെയ്തു. ജില്ലാ മുസ്ലിം വിദ്യാഭ്യാസ ഓഫീസർ ഷൗക്കത്തലി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്