ഹൈദരലി ശിഹാബ് തങ്ങൾ ജനതയുടെ ഹൃദയത്തിൽ ജീവിച്ച നേതാവ്: ജലീൽ റഹ്മാനി വാണിയന്നൂർ

 ഹൈദരലി ശിഹാബ് തങ്ങൾ ജനതയുടെ ഹൃദയത്തിൽ ജീവിച്ച നേതാവാണെന്ന് ജലീൽ റഹ്മാനി വാണിയന്നൂർ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുതുപൊന്നാനി റൈഞ്ച് സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

തെക്കേപ്പുറം ജംഷി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മസ്കറ്റ് സുന്നി സെൻ്റർ പ്രസിഡൻ്റ് കെ സെയ്ത് ഹാജി ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡൻ്റ് ടി.എ റഷീദ് ഫൈസി അധ്യക്ഷനായി. സമസ്ത മുഫത്തിശ് അയ്യൂബ് ഫൈസി പള്ളിപ്പുറം, താജുദ്ദീൻ അൻവരി, കെ.വി അബ്ദുറഹ്മാൻ ഫൈസി, സി.എം അശ്റഫ് മുസ് ലിയാർ, എ.എം ഹസ്സൻ ബാവ ഹാജി, പി.കെ അശ്റഫ് മുസ് ലിയാർ, ശരീഫ് മുസ്ലിയാർ എ എം നഗർ, വി.എ ഗഫൂർ എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

ഹൈദരലി ശിഹാബ് തങ്ങൾ ജനതയുടെ ഹൃദയത്തിൽ ജീവിച്ച നേതാവാണെന്ന് ജലീൽ റഹ്മാനി വാണിയന്നൂർ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പു...    Read More on: http://360malayalam.com/single-post.php?nid=6905
ഹൈദരലി ശിഹാബ് തങ്ങൾ ജനതയുടെ ഹൃദയത്തിൽ ജീവിച്ച നേതാവാണെന്ന് ജലീൽ റഹ്മാനി വാണിയന്നൂർ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പു...    Read More on: http://360malayalam.com/single-post.php?nid=6905
ഹൈദരലി ശിഹാബ് തങ്ങൾ ജനതയുടെ ഹൃദയത്തിൽ ജീവിച്ച നേതാവ്: ജലീൽ റഹ്മാനി വാണിയന്നൂർ ഹൈദരലി ശിഹാബ് തങ്ങൾ ജനതയുടെ ഹൃദയത്തിൽ ജീവിച്ച നേതാവാണെന്ന് ജലീൽ റഹ്മാനി വാണിയന്നൂർ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുതുപൊന്നാനി റൈഞ്ച് സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്