കോക്കൂർ ഇരുപത്തിയൊന്നാം നമ്പർ അംഗൻവാടി ഉദ്ഘാടനം ചെയ്തു

ജനകീയ പങ്കാളിത്ത്വത്തോടെ പുനർ നിർമ്മാണം പൂർത്തിയാക്കിയ ആലംകോട്‌ പഞ്ചായത്തിലെ കോക്കൂർ ഇരുപത്തിയൊന്നാം നമ്പർ അംഗൻവാടിയുടെ  ജനകീയ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌. കെ വി ഷഹീർ നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ റീസ പ്രകാശ്‌ അധ്യക്ഷയായി. മൈമൂന ഫാറൂഖ്‌, പി പി സക്കീർ കൊഴിക്കര, എം കെ അൻവർ, ആയിഷഹസൻ, കെ വി മുഹമ്മദ്‌ മൗലവി, ഇ വി മുഹമ്മദ്‌, ഇ വി മുജീബ്‌ കോക്കൂർ, കെ കെ സുകുമാരൻ, അരുൺ ലാൽ സീനത്ത്‌ കോക്കൂർ,  സുലൈഖാ ബാനു, ശോഭനടീച്ചർ, എ എം ഖദീജ ടീച്ചർ പ്രസംഗിച്ചു. അംഗൻവാടിയുടെ വിവിധ വർക്കുകൾ ഏറ്റെടുത്ത്‌ നിർവ്വഹിച്ച ക്ലബ്ബുകൾക്കുള്ള ഉപഹാരം സദസ്സിൽ വിതരണം ചെയ്തു.

#360malayalam #360malayalamlive #latestnews

ജനകീയ പങ്കാളിത്ത്വത്തോടെ പുനർ നിർമ്മാണം പൂർത്തിയാക്കിയ ആലംകോട്‌ പഞ്ചായത്തിലെ കോക്കൂർ ഇരുപത്തിയൊന്നാം നമ്പർ അംഗൻവാടിയുടെ ജനക...    Read More on: http://360malayalam.com/single-post.php?nid=6899
ജനകീയ പങ്കാളിത്ത്വത്തോടെ പുനർ നിർമ്മാണം പൂർത്തിയാക്കിയ ആലംകോട്‌ പഞ്ചായത്തിലെ കോക്കൂർ ഇരുപത്തിയൊന്നാം നമ്പർ അംഗൻവാടിയുടെ ജനക...    Read More on: http://360malayalam.com/single-post.php?nid=6899
കോക്കൂർ ഇരുപത്തിയൊന്നാം നമ്പർ അംഗൻവാടി ഉദ്ഘാടനം ചെയ്തു ജനകീയ പങ്കാളിത്ത്വത്തോടെ പുനർ നിർമ്മാണം പൂർത്തിയാക്കിയ ആലംകോട്‌ പഞ്ചായത്തിലെ കോക്കൂർ ഇരുപത്തിയൊന്നാം നമ്പർ അംഗൻവാടിയുടെ ജനകീയ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌. കെ വി ഷഹീർ നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ റീസ പ്രകാശ്‌ അധ്യക്ഷയായി. മൈമൂന ഫാറൂഖ്‌, പി പി സക്കീർ കൊഴിക്കര തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്