കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി. ഡി.സി.സി സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ദിപു ജോൺ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് ബെന്നി തോമസ് ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സതീശൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർമാരായ  ഹസീനാബാൻ, എ.കെ.എം അബ്ദുൽ ഫൈസൽ, ഉപജില്ലാ സെക്രട്ടറി കെ.എം ജയനാരായണൻ, ട്രഷറർ കെ.കെ റോബിൻ, എം പ്രജിത് കുമാർ, ടി.വി നൂറുൽ അമീൻ, അക്ബർ ഷാ, സി റഫീഖ്, ശ്രീദേവി, മോഹൻദാസ്, പെൻഷനേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ സി ജോസഫ്, ബഷീർ, ഹംസ എന്നിവർ പ്രസംഗിച്ചു.

വിരമിക്കുന്ന അധ്യാപകരായ ടി കൃഷ്ണദാസ്, കെ ജയപ്രകാശ്, എം.വി മേഴ്സി, ടി.എം രതീദേവി, ഓമന, ടെസി പോൾ, സുകുമാരൻ നായർ, ഗംഗ, സജിനി, ജെർത്രൂദ്, റീന എന്നിവർ മറുപടി പ്രസംഗം നടത്തി. അധ്യാപന ജീവിതത്തിലെയും സംഘടനാ പ്രവർത്തന രംഗത്തെയും അഭിമാനാർഹമായ അനുഭവങ്ങളും രസകരമായ ഓർമ്മകളും അധ്യാപകർ പങ്കുവെച്ചു.

#360malayalam #360malayalamlive #latestnews

കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽക...    Read More on: http://360malayalam.com/single-post.php?nid=6896
കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽക...    Read More on: http://360malayalam.com/single-post.php?nid=6896
കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി. ഡി.സി.സി സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ദിപു ജോൺ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് ബെന്നി തോമസ് ഉപഹാര തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്