കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ബെന്നി തോമസ് അധ്യക്ഷനായി. വിവിധ ഉപജില്ലകളിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജോൺ (കൂട്ടായി), സുകുമാരൻ(ഈശ്വരമംഗലം ന്യൂ യു പി എ സ് ), കെ ജയപ്രകാശ് (എവിഎച്ച്എസ്എസ് പൊന്നാനി), നാണു (വൈക്കത്തൂർ), കൃഷ്ണദാസ് (വന്നേരി എച്ച് എസ് എസ് ) എന്നിവർക്ക് യാത്രയയപ്പ് നൽകി.

സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ സി.വി സന്ധ്യ, ടി.കെ സതീശൻ, ഷഫീക്ക്, ജില്ലാ പ്രസിഡന്റ് സി.പി മോഹനൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. സിബി തോമസ്, എ.പി നാരായണൻ ,പ്രഷീദ്, പി.എ ഷുക്കൂർ, പി രാമകൃഷ്ണൻ, പി.ജി സജീവ് എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന സീന...    Read More on: http://360malayalam.com/single-post.php?nid=6885
കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന സീന...    Read More on: http://360malayalam.com/single-post.php?nid=6885
കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ബെന്നി തോമസ് അധ്യക്ഷനായി. വിവിധ ഉപജില്ലകളിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജോൺ (കൂട്ടായി), സുകുമാരൻ(ഈശ്വരമംഗലം ന്യൂ യു പി എ സ് ), കെ ജയപ്രകാശ് (എവിഎച്ച്എസ്എസ് പൊന്നാനി), നാണു (വൈക്കത്തൂർ), കൃഷ്ണദാസ് (വന്നേരി എച്ച് എസ് എസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്