എരമംഗലം സി എം എം യു പി സ്കൂളും യു എം എം എൽ പി സ്കൂളും സംയുക്തമായി വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

എരമംഗലം സി എം എം യു പി സ്കൂളും യു എം എം എൽ പി സ്കൂളും സംയുക്തമായി നടത്തിയ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും പി. നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് ടി. ശ്രീജിത്ത് അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകരായ ടി.ജെ . ഓമന ,കെ.വി. റീന എന്നിവർക്ക് എം.എൽ.എ ഉപഹാരം നൽകി. സ്കൂൾ മാനേജർ യു. അഫ്സൽ അലി, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.സുെ ബെർ, ബ്ലോക്ക് മെമ്പർ പി. നൂറുദ്ധീൻ , സൈദ് പുഴക്കര , ഷീജ ടീച്ചർ, എച്ച് എം   നൗഷാദ്, എൽ.പി പി ടി എ പ്രസിഡന്റ് പി.രാജാ റാം,ലിജോ ടി ജോബ്, സക്കീർ കിളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു വാർഷികത്തോട് അനുബന്ധിച്ച് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.


#360malayalam #360malayalamlive #latestnews

എരമംഗലം സി എം എം യു പി സ്കൂളും യു എം എം എൽ പി സ്കൂളും സംയുക്തമായി നടത്തിയ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും പി. നന്ദകുമാർ എം എൽ ...    Read More on: http://360malayalam.com/single-post.php?nid=6875
എരമംഗലം സി എം എം യു പി സ്കൂളും യു എം എം എൽ പി സ്കൂളും സംയുക്തമായി നടത്തിയ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും പി. നന്ദകുമാർ എം എൽ ...    Read More on: http://360malayalam.com/single-post.php?nid=6875
എരമംഗലം സി എം എം യു പി സ്കൂളും യു എം എം എൽ പി സ്കൂളും സംയുക്തമായി വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു എരമംഗലം സി എം എം യു പി സ്കൂളും യു എം എം എൽ പി സ്കൂളും സംയുക്തമായി നടത്തിയ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും പി. നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് ടി. ശ്രീജിത്ത് അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകരായ ടി.ജെ . ഓമന ,കെ.വി. റീന എന്നിവർക്ക് എം.എൽ.എ ഉപഹാരം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്