വന്നേരി ഹയർ സെക്കൻ്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

വന്നേരി ഹയർ സെക്കൻ്ററി  സ്കൂളിൽ   വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എംഎൽഎ പി നന്ദകുമാർ  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്  സി.എം ഷെമീർ  അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ സിന്ധു  മുഖ്യാതിഥിയായി . വിരമിക്കുന്ന അധ്യാപകരായ എ ശ്രീകുമാർ, ടെസി ജോസഫ് ,ടി കൃഷ്ണദാസ്, വേണുഗോപാൽ എം,അനിത വിവി, ജെസി കെ ജെ, നന്ദിനി കെ എസ്, സലീം എന്നിവരെ ചടങ്ങിൽ വെച്ച് എം എൽ എ നന്ദകുമാർ ആദരിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സൗദാമിനി, പെരുമ്പടപ്പ് പഞ്ചായത്ത് മെമ്പർ അജീഷ, മാനേജർ രമണി അശോകൻ, അബ്ദുൾ സമദ് എന്നിവർ ആശംസകൾ അർപ്പിച്ചു. വന്നേരി പ്രിൻസിപ്പാൾ ജിംസി ജെയിംസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മണി കെ എസ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

#360malayalam #360malayalamlive #latestnews

വന്നേരി ഹയർ സെക്കൻ്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എംഎ...    Read More on: http://360malayalam.com/single-post.php?nid=6874
വന്നേരി ഹയർ സെക്കൻ്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എംഎ...    Read More on: http://360malayalam.com/single-post.php?nid=6874
വന്നേരി ഹയർ സെക്കൻ്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു വന്നേരി ഹയർ സെക്കൻ്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.എം ഷെമീർ അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ സിന്ധു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്