വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം ചേർന്നു

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം മുക്കാല അരുണോദയത്തിൽ ചേർന്നു. കേരള വ്യാപാരി വ്യവസായി മലപ്പുറം ജില്ല ഉപാധ്യക്ഷൻ പത്മകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ജില്ല സെക്രട്ടറി പ്രകാശ് എടപ്പാൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഫൈസൽ ടി.സി.എം, മണ്ഡലം സെക്രട്ടറി ഖാലിദ് പി.പി സത്താർ അമ്പാരത്ത്, ഇസ്മഈൽ സിറ്റി ഫാർമ്മ,ഉമ്മർ കെ.ടി, ആരിഫ, ബാബു, രമേഷ് അമ്പാരത്ത് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ മാറഞ്ചേരി യൂണിറ്റ് പ്രസിഡന്റായി വി.കെ നജ്മുദ്ധീൻ ജനറൽ സെക്രട്ടറിയായി സത്താർ അമ്പാരത്ത് ട്രഷററായി നെൽജോ എന്നിവരേയും ഐക്യകണ്ഠേനെ  തെരഞ്ഞെടുത്തു.


#360malayalam #360malayalamlive #latestnews

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം മുക്കാല അരുണോദയത്തിൽ ചേർന്നു. കേരള വ്യാപാരി വ്യവസായി മലപ്പുറം ജി...    Read More on: http://360malayalam.com/single-post.php?nid=6872
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം മുക്കാല അരുണോദയത്തിൽ ചേർന്നു. കേരള വ്യാപാരി വ്യവസായി മലപ്പുറം ജി...    Read More on: http://360malayalam.com/single-post.php?nid=6872
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം ചേർന്നു വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം മുക്കാല അരുണോദയത്തിൽ ചേർന്നു. കേരള വ്യാപാരി വ്യവസായി മലപ്പുറം ജില്ല ഉപാധ്യക്ഷൻ പത്മകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ജില്ല സെക്രട്ടറി പ്രകാശ് എടപ്പാൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.കെ നജ്മുദ്ധീൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്